Image

അഫ്ഗാനിസ്താനില്‍ 16 താലിബാന്‍കാര്‍ കൊല്ലപ്പെട്ടു

Published on 29 May, 2012
അഫ്ഗാനിസ്താനില്‍ 16 താലിബാന്‍കാര്‍ കൊല്ലപ്പെട്ടു
കാബൂള്‍ : അഫ്ഗാനിസ്താനില്‍ 16 താലിബാന്‍ തീവ്രവാദികള്‍ കൊല്ലപ്പെട്ടു. കാബൂള്‍, ഹെമന്ധ്, കണ്ഡഹാര്‍ എന്നിവിടങ്ങളില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലുകളിലാണ് ഇവര്‍ കൊല്ലപ്പെട്ടത്. ഇരുപത് താലിബാന്‍കാരെ പിടികൂടിയിട്ടുമുണ്ട്. ഇവരില്‍ നിന്ന് വന്‍തോതില്‍ ആയുധങ്ങള്‍ കണ്ടെടുക്കുകയും ചെയ്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക