Image

നവയുഗം ബാലവേദി ബാലസര്‍ഗ്ഗോത്സവം - 2020 വിജയികളെ പ്രഖ്യാപിച്ചു.

Published on 12 June, 2020
 നവയുഗം ബാലവേദി ബാലസര്‍ഗ്ഗോത്സവം - 2020 വിജയികളെ പ്രഖ്യാപിച്ചു.
 ദമ്മാം: നവയുഗം സാംസ്‌ക്കാരികവേദിയുടെ  ബാലവേദി കേന്ദ്രകമ്മിറ്റി, ഓണ്‍ലൈനില്‍ നടത്തിയ  'ബാലസര്‍ഗ്ഗോത്സവം - 2020' മത്സരങ്ങളുടെ വിജയികളെ പ്രഖ്യാപിച്ചു.

സീനിയര്‍ വിഭാഗത്തില്‍ ഗാനാലാപനത്തില്‍ ഗൗരി രാംദാസും, ചിത്രരചനയില്‍ അല്യാന ഷിബുവും, കഥാ രചനയില്‍ ഗൗതം മോഹനും, നൃത്തത്തില്‍ അഭിരാമി മണികുട്ടനും വിജയികളായി.

ജൂനിയര്‍ വിഭാഗത്തില്‍ ഗാനാലാപനത്തിലും, നൃത്തത്തിലും ദുവ ബൈജുവും, മോണോ ആക്റ്റില്‍ സമര്‍ അന്‍വറും, ചിത്രരചനയില്‍ അയ്ഷ ഷിബുവും വിജയികളായി.

ലോക്ക്‌ഡൌണ്‍ കാരണം വീട്ടില്‍ അടക്കപ്പെട്ട കുട്ടികളുടെ കലാവാസനകള്‍ പ്രോത്സാഹിപ്പിയ്ക്കുവാനായാണ് നവയുഗം ബാലവേദി ഓണ്‍ലൈനില്‍ ബാലസര്‍ഗ്ഗോത്സവം - 2020 മത്സരങ്ങള്‍ സംഘടിപ്പിച്ചത്.

എല്ലാ വിജയികളെയും അഭിനന്ദിയ്ക്കുന്നതായും, വിജയികള്‍ക്കുള്ള സമ്മാനദാനം ലോക്ക്‌ഡൌണ്‍ നിയന്ത്രണങ്ങള്‍ അവസാനിച്ച ശേഷം, പിന്നീട് നടത്തുന്നതായിരിയ്ക്കുമെന്ന് നവയുഗം ബാലവേദി കേന്ദ്രകമ്മിറ്റി അറിയിച്ചു.




ഫോട്ടോ : മത്സര വിജയികള്‍

സീനിയര്‍ വിഭാഗം

1) സംഗീതം - ഗൗരി രാംദാസ്
2) ചിത്രരചന - അല്യാന ഷിബു
3) കഥ രചന - ഗൗതം മോഹന്‍
4) നൃത്തം - അഭിരാമി മണിക്കുട്ടന്‍

 ജൂനിയര്‍ വിഭാഗം

ജൂനിയര്‍ വിഭാഗം

1) സംഗീതം - ദുവ ബൈജു
2) അഭിനയം - സമര്‍ അന്‍വര്‍
3)) ചിത്രരചന - അയ്ഷ ഷിബു
4) നൃത്തം - ദുവ ബൈജു

 നവയുഗം ബാലവേദി ബാലസര്‍ഗ്ഗോത്സവം - 2020 വിജയികളെ പ്രഖ്യാപിച്ചു.
Abhirami Manikuttan
 നവയുഗം ബാലവേദി ബാലസര്‍ഗ്ഗോത്സവം - 2020 വിജയികളെ പ്രഖ്യാപിച്ചു.
Alayna Shibu
 നവയുഗം ബാലവേദി ബാലസര്‍ഗ്ഗോത്സവം - 2020 വിജയികളെ പ്രഖ്യാപിച്ചു.
Ayshah Shibu
 നവയുഗം ബാലവേദി ബാലസര്‍ഗ്ഗോത്സവം - 2020 വിജയികളെ പ്രഖ്യാപിച്ചു.
Duaa
 നവയുഗം ബാലവേദി ബാലസര്‍ഗ്ഗോത്സവം - 2020 വിജയികളെ പ്രഖ്യാപിച്ചു.
Gauri Ramdas
 നവയുഗം ബാലവേദി ബാലസര്‍ഗ്ഗോത്സവം - 2020 വിജയികളെ പ്രഖ്യാപിച്ചു.
Gautham Mohan
 നവയുഗം ബാലവേദി ബാലസര്‍ഗ്ഗോത്സവം - 2020 വിജയികളെ പ്രഖ്യാപിച്ചു.
samar anwar
 നവയുഗം ബാലവേദി ബാലസര്‍ഗ്ഗോത്സവം - 2020 വിജയികളെ പ്രഖ്യാപിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക