Image

ടി.പി വധം: മൂന്നു പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

Published on 29 May, 2012
ടി.പി വധം: മൂന്നു പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടു
കോഴിക്കോട് : ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ അറസ്റ്റിലായ മൂന്നു പ്രതികളെ കൂടി പോലീസ് കസ്റ്റഡിയില്‍ വിട്ടു. സിപിഎം തലശേരി ഏരിയ കമ്മിറ്റിയംഗം പി.പി രാമകൃഷ്ണന്‍, അജേഷ്, അഭിനേഷ് എന്നിവരെയാണ് വ്യാഴാഴ്ചവരെ കസ്റ്റഡിയില്‍ വിട്ടത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക