കോവിഡ് ബാധിക്കുന്ന ചെറുപ്പക്കാരില്‍ സ്‌ട്രോക്ക് സാധ്യതയേറുന്നതായി റിപ്പോര്‍ട്ട്
Health
09-Jun-2020
Health
09-Jun-2020

കോവിഡ് 19 ബാധിക്കുന്ന ചെറുപ്പക്കാരില്‍ സ്‌ട്രോക്ക് സാധ്യത ഏറുന്നതായി റിപ്പോര്‍ട്ട്. ആരോഗ്യമുളള യുവാക്കള്‍ക്ക് പോലും കൊറോണ മൂലം ഈ അവസ്ഥ ഉണ്ടാകുന്നു എന്നത് ഏറെ ആശങ്കാകരമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
രോഗലക്ഷണമായി സ്‌ട്രോക്ക് കണ്ടുവരുന്നത് ഗൗരവത്തോടെ കാണേണ്ടതാണ്. ഇതോടെ രക്തം കട്ടപിടിക്കുന്നത് ഒഴിവാക്കാനുളള മരുന്നും രോഗികള്‍ക്ക് നല്‍കാന്‍ നിര്‍ബന്ധിതമായെന്നും ഡോക്ടര്‍മാര്‍ പറയുന്നു. അമേരിക്കയിലെ തോമസ് ജെഫെര്‍സണ്‍ സര്‍വകലാശാലയിലാണ് ഇതു സംബന്ധിച്ച പഠനം നടന്നത്.

മാര്‍ച്ച് പകുതി മുതലുളള മൂന്നാഴ്ച കാലയളവില്‍ 32 കോവിഡ് രോഗികളിലാണ് സ്‌ട്രോക്ക് കണ്ടെത്തിയത്. എല്ലാവരും 49 വയസ്സില്‍ താഴെയാണ്. ഇവര്‍ക്ക് ആര്‍ക്കും കാര്യമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ല. ഇത് ആശങ്കപ്പെടുത്തുന്നതാണെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
സമാനമായ കാരണങ്ങളാല്‍ ചില രോഗികളുടെ ശ്വാസകോശത്തിന്റെ ഒരു ഭാഗത്ത് ഒറ്റപ്പെട്ട സമയങ്ങളില്‍ രക്തയോട്ടം നിലച്ചതായും കണ്ടെത്തിയിട്ടുണ്ട്. ചിലസമയങ്ങളില്‍ കൊറോണ വൈറസ് തലച്ചോറിനെ ബാധിക്കുന്നതായും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
തലച്ചോറിലേക്ക് പോകുന്ന ഒന്നോ അധിലധികമോ രക്തധമനികളുടെ തകരാറു മൂലം തലച്ചോറിന്‍റെ പ്രവര്‍ത്തനത്തിന് പെട്ടെന്നുണ്ടാകുന്ന ആഘാതമാണ് സ്‌ട്രോക്ക്.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments