Image

ഓ. സി. ഐ. സേവനങ്ങള്‍ ലോക്ക് ഡൗണ്‍ കാലത്ത് തപാല്‍വഴികോണ്‍സുലേറ്റിലൂടെ

(തോമസ് റ്റി ഉമ്മന്‍) Published on 09 June, 2020
ഓ. സി. ഐ. സേവനങ്ങള്‍ ലോക്ക് ഡൗണ്‍ കാലത്ത് തപാല്‍വഴികോണ്‍സുലേറ്റിലൂടെ

ഓ സി ഐ കാര്‍ഡ്ഇപ്പോള്‍സസ്പെന്‍ഡ് ചെയ്തിരിക്കുകയാണെങ്കിലും, ഓ സി ഐകാര്‍ഡ്പുതുക്കുകയോ, പുതിയതായി അപേക്ഷിക്കുകയോ ചെയ്യാന്‍ഈ ലോക്ക് ഡൗണ്‍ കാലത്തും അവസരമുണ്ട്.

കോണ്‍സുലേറ്റുമായി തപാല്‍ വഴി ബന്ധപ്പെടാം. അപേക്ഷ സ്വീകരിച്ചിരുന്ന കോക്‌സ് ആന്‍ഡ് കിംഗ്‌സ് ഇപ്പോള്‍ അടവായതിനാലാണു കോണ്‍സുലേറ്റ് തന്നെ രംഗത്തുള്ളത്.

വിവിധ കാരണങ്ങളാല്‍ഓ സി ഐകാര്‍ഡ് പുതുക്കുക (റീ-ഇഷ്യു), പുതുതായി അപേക്ഷിക്കുക തുടങ്ങിയവക്കു അപേക്ഷകള്‍ഓണ്‍ലൈനിലൂടെ പൂര്‍ത്തിയാക്കിയ ശേഷംപ്രിന്റ് ചെയ്ത അപേക്ഷയും ഡോക്യൂമെന്റ്‌സ്, ഫോട്ടോകള്‍, നിശ്ചിത ഫീസ്, തുടങ്ങിയവയും കോണ്‍സുലേറ്റിലേക്കുഅയച്ചു കൊടുകയാണ് വേണ്ടത്.

തപാല്‍ വഴിയായി (യു എസ് പോസ്റ്റല്‍ സര്‍വീസ്)മാത്രമേ അപേക്ഷകള്‍ സ്വീകരിക്കുകയുള്ളൂ. വോക്ക്-ഇന്‍ അനുവദനീയമല്ല.

കൂടുതല്‍ വിവരങ്ങള്‍ന്യൂ യോര്‍ക്ക് ഇന്ത്യന്‍ കോണ്‍സുലേറ്റ് വെബ്സൈറ്റില്‍. സമര്‍പ്പിക്കേണ്ട ഒറിജിനല്‍ ഡോക്യൂമെന്റസ്, ഫീസ്, തുടങ്ങിയ എല്ലാ വിവരണങ്ങളും വിശദീകരിച്ചിട്ടുണ്ട്.

അതു പോലെ 20 വയസിനു മുന്‍പും 50 വയസിനു മുന്‍പും ഒ.സി.ഐ. എടുത്തവര്‍ക്ക് അത് പുതുക്കാന്‍ ഡിസംബര്‍ 31 വരെ സമയം നീട്ടി നല്കിയിട്ടുണ്ട്‌

OCI Service directly through CGI, New York

Subject: OCI Service directly through CGI, New York

         The Consulate General of India, New York will be accepting New OCI applications and OCI Renewal applications directly at the Consulate in view of the lockdown Covid-19 pandemic and movement restrictions in several States. PLEASE NOTE: All applications/documents will be received and dispatched by postal method only. No facility for walk-in is available.

  1. Presently, OCI Cards are under suspension, however, applicants requiring New OCI or Renewal of OCI can apply through Postal mail directly at Consulate General of India, New York. The applicants have to fill form available at Government of India Website https://ociservices.gov.in/and send the completed application along with supporting documents, and fees by postal mail to OCI Section, Consulate General of India, 3 East, 64th Street, NY-10065 along with return prepaid envelope for further processing. The documents to be attached with OCI applications can be accessed at https://www.indiainnewyork.gov.in/OCIDoc
  2. New OCI application has to be accompanied by Surrender/Renunciation Certificate, wherever it is necessary. Surrender/Renunciation can be applied at https://portal4.passportindia.gov.in/Online/index.html. The Parental Authorization For Minor Applicants (wherever applicable) can be downloaded here (click here) which needs to be submitted with OCI application of Minor applicant.

The fee would be as follows for various categories of OCI:

Category

Fee (US$)

New OCI (all categories)

278

Misc. OCI Services which includes OCI Renewal, change in particulars etc.

28

Conversion of PIO to OCI

103

Lost/Damaged OCI

103

OCI in lieu of Lost/Damaged PIO

203

Renunciation – Naturalized before June 1, 2010*

28

Renunciation – Naturalized after June 1, 2010*

178

* Penalty due, if any, will be intimated and levied after calculation.

  1. The Fee may be paid through Cashier’s cheque or Money Order drawn in favour of Consulate General of India, New York.Applicants are requested to write to us atvisa.newyork@mea.gov.in in case they have difficulty in arranging Money Order or Cashiers’ cheque etc. due to Covid-19 pandemic related restrictions.
  2. All applications will be processed only on receipt of complete physical form in all respect with supporting documents and fee at the Consulate. Applicants should factor in that it may take 30 days or longer in New OCI cases and there could be delays in providing above services due to the current Covid-19 pandemic situation.
  3. For further details with regard to fee, document required etc. and any query in this regard may please addressed through PRAMIT available onwww.indiainnewyork.gov.in

New York
May 23, 2020

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക