Image

ജോസ് ചെറിയാൻ ഡാളസിൽ നിര്യാതനായി.

Published on 09 June, 2020
ജോസ് ചെറിയാൻ ഡാളസിൽ നിര്യാതനായി.
ഡാളസ്: അനുഗ്രഹീത മലയാള ക്രൈസ്തവ ഗാന രചയിതാവായിരുന്ന പരേതനായ എം. ഇ. ചെറിയാൻ സാറിന്റെ  ഇളയമകൻ ജോസ് ചെറിയാൻ  ജൂൺ 8 നു ഡാളസിൽ നിര്യാതനായി.  ഹൃദയാഘാതം ആയിരുന്നു മരണകാരണം എന്നു പ്രാഥമിക വിവരങ്ങൾ. 
കൂടുതൽ വിവരങ്ങൾ പിന്നീട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക