Image

വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യൂജേഴ്സി പ്രൊവിന്‍സ് പരിസ്ഥിതി ദിനം ആചരിച്ചു

Published on 09 June, 2020
വേള്‍ഡ് മലയാളി കൗണ്‍സില്‍  ന്യൂജേഴ്സി  പ്രൊവിന്‍സ് പരിസ്ഥിതി ദിനം ആചരിച്ചു
ന്യൂജേഴ്സി :  ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു  വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യൂജേഴ്സി പ്രൊവിന്‍സ് അംഗങ്ങള്‍ 'പരിസ്ഥിതിക്കായി ഒരു ചെടി' എന്ന ആശയത്തില്‍  ചെടി നട്ടു കൊണ്ട്  പരിസ്ഥിതി ദിനം ആചരിച്ചു.

WMC  ന്യൂജേഴ്സി പ്രൊവിന്‍സ് ചെയര്‍മാന്‍ ഡോ ഗോപിനാഥന്‍ നായര്‍ , പ്രസിഡന്റ് ജിനേഷ് തമ്പി , സെക്രട്ടറി ഡോ ഷൈനി രാജു, ഗ്ലോബല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ തങ്കമണി അരവിന്ദന്‍ ,  അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍  തോമസ് മൊട്ടക്കല്‍  എന്നിവര്‍  നേതൃത്വം കൊടുത്ത പരിസ്ഥിതി ദിനാചരണത്തില്‍ ന്യൂജേഴ്സി പ്രൊവിന്‍സ്  അംഗങ്ങള്‍  പരിസ്ഥിതിക്കായുള്ള  സംരക്ഷണത്തില്‍  കുടുംബാംഗങ്ങള്‍ക്കൊപ്പം  ചെടി  നട്ടു കൊണ്ട്  പങ്കുചേര്‍ന്നു

 വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ ചെയര്‍മാന്‍ ഡോ എ വി അനൂപ്, പ്രസിഡന്റ് ജോണി കുരുവിള  എന്നിവരുള്‍പ്പെടുന്ന WMC
ഗ്ലോബല്‍ നേതൃത്വം  ലോകമെമ്പാടുമുള്ള എല്ലാ WMC റീജിയന്‍ , പ്രൊവിന്‍സുകളിലും  പരിസ്ഥിതി ദിനാചരണത്തിനു ആഹ്വാനം  ചെയ്തിരുന്നു

പരിസ്ഥിതി സംരക്ഷണത്തിനായുള്ള ബോധവല്‍ക്കരത്തിനായി ലക്ഷ്യമിട്ടു കൊണ്ട്  ഐക്യരാഷ്ര സഭ  1974 ഇല്‍ തുടക്കം കുറിച്ച ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി  എല്ലാ വര്‍ഷവും നൂറിലേറെ രാജ്യങ്ങളില്‍ സമഗ്രമായ പരിസ്ഥിതി ദിനാഘോഷ ചടങ്ങുകള്‍ സംഘടിപ്പിക്കുന്നുണ്ട് 

വിവിധയിനം സസ്യാദികള്‍ നട്ടു കൊണ്ട് WMC  ന്യൂജേഴ്സി പ്രൊവിന്‍സ് അംഗങ്ങള്‍ , ലോക പരിസ്ഥിതി ദിനത്തിന്റെ  ഭാഗവാക്കായതില്‍ WMc  അമേരിക്ക റീജിയന്‍ ചെയര്‍മാന്‍ പി സി മാത്യു , പ്രസിഡന്റ് ജെയിംസ് കൂടല്‍ എന്നിവര്‍  ആശംസകള്‍ അറിയിച്ചു ....

വേള്‍ഡ് മലയാളി കൗണ്‍സില്‍  ന്യൂജേഴ്സി  പ്രൊവിന്‍സ് പരിസ്ഥിതി ദിനം ആചരിച്ചുവേള്‍ഡ് മലയാളി കൗണ്‍സില്‍  ന്യൂജേഴ്സി  പ്രൊവിന്‍സ് പരിസ്ഥിതി ദിനം ആചരിച്ചുവേള്‍ഡ് മലയാളി കൗണ്‍സില്‍  ന്യൂജേഴ്സി  പ്രൊവിന്‍സ് പരിസ്ഥിതി ദിനം ആചരിച്ചുവേള്‍ഡ് മലയാളി കൗണ്‍സില്‍  ന്യൂജേഴ്സി  പ്രൊവിന്‍സ് പരിസ്ഥിതി ദിനം ആചരിച്ചുവേള്‍ഡ് മലയാളി കൗണ്‍സില്‍  ന്യൂജേഴ്സി  പ്രൊവിന്‍സ് പരിസ്ഥിതി ദിനം ആചരിച്ചുവേള്‍ഡ് മലയാളി കൗണ്‍സില്‍  ന്യൂജേഴ്സി  പ്രൊവിന്‍സ് പരിസ്ഥിതി ദിനം ആചരിച്ചുവേള്‍ഡ് മലയാളി കൗണ്‍സില്‍  ന്യൂജേഴ്സി  പ്രൊവിന്‍സ് പരിസ്ഥിതി ദിനം ആചരിച്ചുവേള്‍ഡ് മലയാളി കൗണ്‍സില്‍  ന്യൂജേഴ്സി  പ്രൊവിന്‍സ് പരിസ്ഥിതി ദിനം ആചരിച്ചുവേള്‍ഡ് മലയാളി കൗണ്‍സില്‍  ന്യൂജേഴ്സി  പ്രൊവിന്‍സ് പരിസ്ഥിതി ദിനം ആചരിച്ചുവേള്‍ഡ് മലയാളി കൗണ്‍സില്‍  ന്യൂജേഴ്സി  പ്രൊവിന്‍സ് പരിസ്ഥിതി ദിനം ആചരിച്ചുവേള്‍ഡ് മലയാളി കൗണ്‍സില്‍  ന്യൂജേഴ്സി  പ്രൊവിന്‍സ് പരിസ്ഥിതി ദിനം ആചരിച്ചുവേള്‍ഡ് മലയാളി കൗണ്‍സില്‍  ന്യൂജേഴ്സി  പ്രൊവിന്‍സ് പരിസ്ഥിതി ദിനം ആചരിച്ചുവേള്‍ഡ് മലയാളി കൗണ്‍സില്‍  ന്യൂജേഴ്സി  പ്രൊവിന്‍സ് പരിസ്ഥിതി ദിനം ആചരിച്ചുവേള്‍ഡ് മലയാളി കൗണ്‍സില്‍  ന്യൂജേഴ്സി  പ്രൊവിന്‍സ് പരിസ്ഥിതി ദിനം ആചരിച്ചുവേള്‍ഡ് മലയാളി കൗണ്‍സില്‍  ന്യൂജേഴ്സി  പ്രൊവിന്‍സ് പരിസ്ഥിതി ദിനം ആചരിച്ചുവേള്‍ഡ് മലയാളി കൗണ്‍സില്‍  ന്യൂജേഴ്സി  പ്രൊവിന്‍സ് പരിസ്ഥിതി ദിനം ആചരിച്ചുവേള്‍ഡ് മലയാളി കൗണ്‍സില്‍  ന്യൂജേഴ്സി  പ്രൊവിന്‍സ് പരിസ്ഥിതി ദിനം ആചരിച്ചുവേള്‍ഡ് മലയാളി കൗണ്‍സില്‍  ന്യൂജേഴ്സി  പ്രൊവിന്‍സ് പരിസ്ഥിതി ദിനം ആചരിച്ചുവേള്‍ഡ് മലയാളി കൗണ്‍സില്‍  ന്യൂജേഴ്സി  പ്രൊവിന്‍സ് പരിസ്ഥിതി ദിനം ആചരിച്ചുവേള്‍ഡ് മലയാളി കൗണ്‍സില്‍  ന്യൂജേഴ്സി  പ്രൊവിന്‍സ് പരിസ്ഥിതി ദിനം ആചരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക