Image

വി.പി. മത്തായിയുടെ സംസ്കാരം ബുധനാഴ്ച

Published on 08 June, 2020
വി.പി. മത്തായിയുടെ സംസ്കാരം ബുധനാഴ്ച
കോറല്‍സ്പ്രിംഗ് (ഫ്‌ളോറിഡ): കഴിഞ്ഞ ദിവസം നിര്യാതനായ വൈദ്യുതി ബോര്‍ഡ് റിട്ട. ഉദ്യോഗസ്ഥന്‍ തിരുവല്ല തുകലശേരി വാഴക്കുന്നത്ത് വി.പി. മത്തായിയുടെ (പൊടിയച്ചന്‍, 81) സംസ്കാരം ജൂണ്‍ പത്താം തീയതി ബുധനാഴ്ച രാവിലെ 10 മണിക്ക് (ഇന്ത്യന്‍ സമയം രാത്രി 7.30) ഐ.പി.സി സൗത്ത് ഫ്‌ളോറിഡ ശാലോം സഭയുടെ നേതൃത്വത്തില്‍ ഫോറസ്റ്റ് ലോണ്‍ മെമ്മോറിയല്‍ ഗാര്‍ഡനില്‍ നടക്കും.

ഭാര്യ: ഗ്രേസി മത്തായി (റിട്ട. ടീച്ചര്‍, ഗവ. ഹൈസ്കൂള്‍, തിരുവന്‍വണ്ടൂര്‍).
മക്കള്‍: മിനി ജേക്കബ് (കോറല്‍സ്പ്രിംഗ്), മനോജ് മാത്യു (ഖത്തര്‍)
മരുമക്കള്‍: കുമ്പനാട് കൊടുംന്തറയില്‍ റെജി (കോറല്‍സ്പ്രിംഗ്), ജൂഡി (സൗദി അറേബ്യ).
കൊച്ചുമക്കള്‍: അക്ഷയ്, മെറില്‍, ജോയല്‍.

Live Stream: www.starvision.live
or at www.cstarproductionsusa.com
(indian time Wednesday 7.30 PM)
Phone: 001 9542 884010.

Funeral Sevice at:
Forest Lawn Memorial Gardens, 2401 Davie Road, Fort Lauderdale, FL 33317.

വി.പി. മത്തായിയുടെ സംസ്കാരം ബുധനാഴ്ച
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക