Image

ഗുരുവായൂര്‍ നഗരസഭയില്‍ കൌണ്‍സിലര്‍മാര്‍ തമ്മിലടിച്ചു

Published on 29 May, 2012
ഗുരുവായൂര്‍ നഗരസഭയില്‍ കൌണ്‍സിലര്‍മാര്‍ തമ്മിലടിച്ചു
ഗുരുവായൂര്‍: ഗുരുവായൂര്‍ നഗരസഭയില്‍ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം. സംഘര്‍ഷത്തില്‍ രണ്ടു കൌണ്‍സിലര്‍മാര്‍ക്ക് പരിക്കേറ്റു. കൌണ്‍സിലര്‍മാരെ വൈസ് ചെയര്‍മാന്‍ ആക്ഷേപിച്ചതിലുള്ള തര്‍ക്കമാണ് തമ്മിലടിയില്‍ കലാശിച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക