Image

മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കാനായി സുപ്രീംകോടതിയെ സമീപിക്കും: പി.ജെ.ജോസഫ്

Published on 29 May, 2012
മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കാനായി സുപ്രീംകോടതിയെ സമീപിക്കും: പി.ജെ.ജോസഫ്
തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കാനായി സുപ്രീംകോടതിയെ സമീപിക്കുമെന്ന് മന്ത്രി പി.ജെ.ജോസഫ്. മുല്ലപ്പെരിയാറില്‍ പുതിയ ഡാമിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി കേരളം മുന്നോട്ടു പോകും. ഡാം സുരക്ഷിതമാണെന്ന വാദം അടിസ്ഥാനരഹിതമാണ്. ഡാം സുരക്ഷിതമല്ലെന്ന് തെളിയിക്കുന്ന രേഖകള്‍ കേരളത്തിന്റെ കൈവശമുണ്ടെന്നും ജോസഫ് പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക