Image

കാസര്‍ഗോഡ് മോഷണക്കേസ് പ്രതി മരിച്ച നിലയില്‍

Published on 28 May, 2012
കാസര്‍ഗോഡ് മോഷണക്കേസ് പ്രതി മരിച്ച നിലയില്‍
കാസര്‍ഗോഡ്: കാസര്‍ഗോഡ് ജില്ലയിലെ മടിക്കൈയില്‍ മോഷണക്കേസിലെ പ്രതിയെ മര്‍ദ്ദനമേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. മടിക്കൈ അടുക്കപ്പറമ്പ് വേണുവാണ് മരിച്ചത്. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക