Image

സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് ടാബ്ലറ്റ് നല്‍കും: ഒഐസിസി അയര്‍ലന്‍ഡ്

Published on 05 June, 2020
 സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് ടാബ്ലറ്റ് നല്‍കും: ഒഐസിസി അയര്‍ലന്‍ഡ്

ഡബ്ലിന്‍: ഐഒസി/ ഒ ഐസിസി അയര്‍ലന്‍ഡിന്റെ നേതൃത്വത്തില്‍ തിരഞ്ഞെടുക്കപ്പെട്ട ചില സര്‍ക്കാര്‍ സ്‌കൂളുകളില്‍ , പാവപ്പെട്ട കുട്ടികളുടെ പഠന സൗകര്യത്തിനായി ടാബ്ലറ്റ് നല്‍കുമെന്ന് ഐഒസി/ ഒഐസിസി അയര്‍ലന്‍ഡ് ഭാരവാഹികള്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക് : 0851667794 , 0831919038 , 0870566531 , 0899566465, 0894797586

റിപ്പോര്‍ട്ട്: റോണി കുരിശിങ്കല്‍പറമ്പില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക