Image

ആരാധനാലയങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിനുള്ള മാര്‍ഗരേഖ

Published on 04 June, 2020
ആരാധനാലയങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിനുള്ള മാര്‍ഗരേഖ

ന്യൂഡല്‍ഹി: ജൂണ്‍ എട്ടുമുതല്‍ ആരാധനാലയങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിനുള്ള മാര്‍ഗരേഖ കേന്ദ്ര ആഭ്യന്ത്രമന്ത്രാലയം പുറത്തിറക്കി. 
ഇതുപ്രകാരം 65 വ യ സ് ക ഴി ഞ്ഞ വ ര്‍ ക്കും 10 വ യ സി നു താ ഴെ യു ള്ള വ ര്‍ ക്കും ഗ ര്‍ ഭി ണി ക ള്‍ ക്കും മ റ്റ് അ സു ഖ ങ്ങ ള്‍ ഉ ള്ള വ ര്‍ ക്കും ആ രാ ധ നാ ല യ ത്തി ല്‍ പ്ര വേ ശ ന മി ല്ല. പ്ര സാ ദം, തീ ര്‍ ത്ഥം എ ന്നി വ ആ രാ ധ നാ ല യ ത്തി നു ള്ളി ല്‍ ന ല്‍ കാ ന്‍ പാ ടി ല്ലെ ന്നും നി ര്‍ ദേ ശ ങ്ങ ളി ല്‍ പ റ യു ന്നു. ഇ ക്കാ ര്യ ങ്ങ ളെ ല്ലാം ആ രാ ധ നാ ല യ ങ്ങ ളു ടെ മാ നേ ജ് മെ ന്റു ക ള്‍ ഉ റ പ്പാ ക്ക ണ മെ ന്നും മാ ര്‍ ഗ രേ ഖ യി ല്‍ ആ വ ശ്യ പ്പെ ട്ടി ട്ടു ണ്ട്.

#മാ ര്‍ ഗ നി ര്‍ ദേ ശ ങ്ങ ള്‍

• ആ രാ ധ നാ ല യ ത്തി ലെ വി ഗ്ര ഹ ത്തി ലോ, പ രി ശു ദ്ധ ഗ്ര ന്ഥ ങ്ങ ളി ലോ തൊ ടാ ന്‍ ഭ ക്ത രെ അ നു വ ദി ക്ക രു ത്.

• പ്ര സാ ദം, തീ ര്‍ ത്ഥം എ ന്നി വ ആ രാ ധ നാ ല യ ത്തി നു ള്ളി ല്‍ ന ല്‍ കാ ന്‍ പാ ടി ല്ല.

• സ മൂ ഹ പ്രാ ര്‍ ത്ഥ ന യ്ക്ക് സ്വ ന്തം പാ യ കൊ ണ്ടു വ ര ണം. എ ല്ലാ വ ര്‍ ക്കും ആ യി ഒ രു പാ യ അ നു വ ദി ക്കി ല്ല.

•കോ വി ഡ് രോ ഗ ല ക്ഷ ണം ഇ ല്ലാ ത്ത വ രെ മാ ത്ര മേ ആ രാ ധ നാ ല യ ത്തി ല്‍ പ്ര വേ ശി ക്കാ ന്‍ അ നു വ ദി ക്കൂ.

• പ്ര വേ ശ ന ക വാ ട ത്തി ല്‍ താ പ നി ല പ രി ശോ ധി ക്കാ ന്‍ സം വി ധാ നം ഉ ണ്ടാ ക ണം.

• മാ സ് കു ക ള്‍ ഇ ല്ലാ ത്ത വ രെ പ്ര വേ ശി പ്പി ക്ക രു ത്. ഒരുമിച്ച് ആ ള്‍ ക്കാ രെ പ്ര വേ ശി പ്പി ക്ക രു ത്.

• ആ രാ ധ നാ ല യ ത്തി ല്‍ പ്ര വേ ശി ക്കു ന്ന തി ന് മു മ്പ് കൈ യും കാ ലും സോ പ്പും വെ ള്ള വും ഉ പ യോ ഗി ച്ച് ക ഴു ക ണം.

• ആ രാ ധ നാ ല യം കൃ ത്യ മാ യ ഇ ട വേ ള ക ളി ല്‍ ക ഴു കു ക യും അ ണു വി മു ക്ത മാ ക്കു ക യും വേ ണം.

• ആ ര്‍ ക്കെ ങ്കി ലും ആ രാ ധ നാ ല യ ത്തി ല്‍ വ ച്ച് അ സു ഖ ബാ ധി ത ര്‍ ആ യാ ല്‍, അ വ രെ പെ ട്ടെ ന്ന് ഒ രു മു റി യി ലേ ക്ക് മാ റ്റ ണം. ഡോ ക്ട റെ വി ളി ച്ച് വ രു ത്തി പ രി ശോ ധി പ്പി ക്ക ണം. കോ വി ഡ് സ്ഥി രീ ക രി ച്ചാ ല്‍ ഉ ട ന്‍ ആ രാ ധ നാ ല യം അ ണു വി മു ക്ത മാ ക്ക ണം.

• 65 വ യ സ് ക ഴി ഞ്ഞ വ രും, 10 വ യ സിന് താ ഴെ ഉ ള്ള വ രും, ഗ ര്‍ ഭി ണി ക ളും, മ റ്റ് അ സു ഖ ങ്ങ ള്‍ ഉ ള്ള വ രും വീ ടു ക ളി ല്‍ ത ന്നെ ക ഴി യ ണം. ആ രോ ഗ്യ സം ബ ന്ധ മാ യ അ ടി യ ന്ത ര ആ വ ശ്യ ങ്ങ ള്‍ ഇ ല്ലെ ങ്കി ല്‍ അ വ ര്‍ വീ ടു ക ളി ല്‍ നി ന്ന് പു റ ത്തേ ക്ക് വ ര രു ത്.

• പാ ദ ര ക്ഷ ക ള്‍ ക ഴി വ തും വാ ഹ ന ങ്ങ ളി ല്‍ ത ന്നെ വ യ്ക്ക ണം. അ തി ന് സാ ധി ച്ചി ല്ലെ ങ്കി ല്‍ പ്ര ത്യേ ക മാ യാ ണ് വ യ് ക്കേ ണ്ട ത്. ഒ രു കു ടും ബ ത്തി ലെ അം ഗ ങ്ങ ള്‍ ക്ക് ഒ രു മി ച്ച് പാ ദ ര ക്ഷ ക ള്‍ വ യ്ക്കാം.

• ക്യു വി ല്‍ സാ മൂ ഹി ക അ ക ലം ഉ റ പ്പാ ക്ക ണം. ആ റ ടി അ ക ലം ഉ ണ്ടാ ക ണം.

• ആ രാ ധ നാ ല യ ത്തി ന് പു റ ത്ത് ഉ ള്ള ക ട ക ള്‍, ഹോ ട്ട ലു ക ള്‍ എ ന്നി വി ട ങ്ങ ളി ലും സാ മൂ ഹി ക അ ക ലം ഉ റ പ്പാ ക്ക ണം.

• ആ രാ ധ നാ ല യ ത്തി ന് പു റ ത്തേ ക്ക് പോ കാ ന്‍ പ്ര ത്യേ ക വ ഴി ഉ ണ്ടാ ക ണം.

• വ ലി യ ആ ള്‍ ക്കൂ ട്ടം ഉ ണ്ടാ കു ന്ന ച ട ങ്ങു ക ള്‍ അ നു വ ദി ക്ക രു ത്.

• പ രാ മാ വ ധി റെ ക്കോ ര്‍ ഡ് ചെ യ്ത ആ ത്മീ യ ഗാ ന ങ്ങ ളും, വാ ദ്യ മേ ള ങ്ങ ളും ആ ണ് ഉ പ യോ ഗി ക്കേ ണ്ട ത്. ത ത്സ മ യ ച ട ങ്ങു ക ള്‍ അ നു വ ദി ക്ക രു ത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക