Image

ഗള്‍ഫില്‍ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു; ആകെ മരണം 174

Published on 04 June, 2020
ഗള്‍ഫില്‍ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു; ആകെ മരണം 174

കുവൈത്ത് സിറ്റി: ഗള്‍ഫില്‍ ഒരു മലയാളി കൂടി കോവിഡ് ബാധിച്ച് മരിച്ചു. വര്‍ക്കല രാത്തിക്കല്‍ ചരുവിള വീട്ടില്‍ ആഷിര്‍ ഖാന്‍ (45) ആണ് കുവൈത്തില്‍ മരിച്ചത്. കോവിഡ് ബാധിച്ച് ഇന്ന് മാത്രം രണ്ട് മലയാളികളാണ്. 

കോവിഡ് ബാധിച്ച് ഇന്ന് മാത്രം രണ്ട് മലയാളികളാണ് ഗള്‍ഫില്‍ മരിച്ചത്. ഇതോടെ ഗള്‍ഫില്‍ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 174 ആയി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക