Image

ക്ഷേത്ര പരിസരത്ത്‌ മോഷണ കേസ്‌ പ്രതി മരിച്ച നിലയില്‍

Published on 28 May, 2012
ക്ഷേത്ര പരിസരത്ത്‌ മോഷണ കേസ്‌ പ്രതി മരിച്ച നിലയില്‍
മടിക്കൈ: കാസര്‍കോട്‌ ജില്ലയിലെ മടിക്കൈയില്‍ ക്ഷേത്രത്തിന്റെ ഭണ്‌ഡാരത്തിനു സമീപം മോഷണക്കേസിലെ പ്രതിയെ ദുരൂഹ സാഹചര്യത്തില്‍ മര്‍ദ്ദനമേറ്റ്‌ മരിച്ച നിലയില്‍ കണ്ടെത്തി. മടിക്കൈ അടുക്കത്ത്‌്‌പറമ്പ്‌ കാഞ്ഞിരംവളപ്പില്‍ വേണുവാണ്‌ മരിച്ചത്‌.മടിക്കൈ ഗുളികന്‍ ദേവസ്‌ഥാനം ഭണ്ഡാരത്തിനടുത്താണ്‌ ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്‌. ഒട്ടേറെ മോഷണക്കേസുകളില്‍ പ്രതിയായ ഇയാള്‍ ഒരു മാസം മുന്‍പാണ്‌ ജയില്‍മോചിതനായത്‌. ഇന്നലെ രാത്രി പത്തുമണിയോടെയാണ്‌ സംഭവം. പോലീസ്‌ അന്വേഷണം ആരംഭിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക