Image

ചുങ്കം കിട്ടിയ ആട്ടിന്‍കൂട്ടവുമായി അപ്പാനി ശരത്ത്; ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്

Published on 01 June, 2020
ചുങ്കം കിട്ടിയ ആട്ടിന്‍കൂട്ടവുമായി അപ്പാനി ശരത്ത്; ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്

അങ്കമാലി ഡയറീസ്, വെളിപാടിന്റെ പുസ്തകം എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ അപ്പാനി ശരത്ത് നായകനാകുന്ന പുതിയ ചിത്രമാണ് ചുങ്കം കിട്ടിയ ആട്ടിന്‍കൂട്ടം. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. യാത്രകളുമായി ഏറെ ബന്ധമുളള ചിത്രമാണിത്.

നവാഗതരായ വിനോദ് വിക്രമന്‍, ഷൈജു തമ്പാന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എമിക്കോ ഫിലിംസിന്റെ ബാനറില്‍ അസീം കടയ്ക്കലാണ് ചിത്രം നിര്‍മിക്കുന്നത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക