Image

ഗള്‍ഫില്‍ കോവിഡ്-19 ബാധിച്ച് മൂന്ന് മലയാളികള്‍ കൂടി മരിച്ചു

Published on 01 June, 2020
ഗള്‍ഫില്‍ കോവിഡ്-19 ബാധിച്ച് മൂന്ന് മലയാളികള്‍ കൂടി മരിച്ചു

റിയാദ്: ഗള്‍ഫില്‍ കോവിഡ്-19 ബാധിച്ച് മൂന്ന് മലയാളികള്‍ കൂടി മരിച്ചു. മലപ്പുറം കൊണ്ടോട്ടി ചീക്കോട് വെട്ടുപാറ സ്വദേശി അലിരായിന്‍ കോട്ടുമല്‍ (49) മക്കയി
ല്‍ മരിച്ചു. തിരുവല്ല കൊട്ടത്തോട് പരിയാരത്ത്  വീട്ടില്‍ സിമി ജോര്‍(45)ജും കോവിഡ്-19 മൂലം മരിച്ചു.

ജിദ്ദയില്‍ സ്വകാര്യ ആശുപത്രിയില്‍ ജീവനക്കാരിയായിരുന്നു കോഴിക്കോട് താമരശ്ശേരി കോരങ്ങാട് സുബ്രഹ്മണ്യന്‍ (54) കോവിഡ്-19 നെ തുടര്‍ന്ന് റിയാദില്‍ മരിച്ചു. ഇതോടെ ഗള്‍ഫില്‍ കോവിഡ്-19നെ തുടര്‍ന്ന് മരിച്ച മലയാളികളുടെ എണ്ണം 165 ആയി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക