Image

നെയ്യാറ്റിന്‍കരയില്‍ ബുദ്ധിപൂര്‍വം പ്രവര്‍ത്തിക്കാന്‍ എസ്എന്‍ഡിപി ആഹ്വാനം

Published on 28 May, 2012
നെയ്യാറ്റിന്‍കരയില്‍ ബുദ്ധിപൂര്‍വം പ്രവര്‍ത്തിക്കാന്‍ എസ്എന്‍ഡിപി ആഹ്വാനം
ആലപ്പുഴ : നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പില്‍ കക്ഷിരാഷ്ട്രീയത്തിന്  അതീതമായി ബുദ്ധിപൂര്‍വം ജനപ്രതിനിധിയെ തിരഞ്ഞെടുക്കാന്‍ എസ്എന്‍ഡിപിയുടെ ആഹ്വാനം. നന്മ ചെയ്യുന്നവര്‍ക്ക് വോട്ട് ചെയ്യണം.  നെയ്യാറ്റിന്‍കരയില്‍ ആരു ജയിച്ചാലും ഭരണമാറ്റം ഉണ്ടാകില്ലെന്നും എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ആലപ്പുഴയില്‍  പറഞ്ഞു. നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട നിലപാട് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന എസ്എന്‍ഡിപി യോഗം കൗണ്‍സിലിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക