Image

ഇ.ടി. ജോര്‍ജ് മൂലംകുന്നം (വക്കച്ചന്‍, 89) നിര്യാതനായി

Published on 01 June, 2020
ഇ.ടി. ജോര്‍ജ് മൂലംകുന്നം (വക്കച്ചന്‍, 89) നിര്യാതനായി
ചങ്ങനാശേരി: വെരൂര്‍ ഇ.ടി. ജോര്‍ജ് മൂലംകുന്നം (വക്കച്ചന്‍, 89) നിര്യാതനായി. സംസ്കാരം ജൂണ്‍ ഒന്നാം തീയതി തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് വെരൂര്‍ സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയില്‍ നടത്തി.

ഏലിയാമ്മ ജോര്‍ജ് ആണു ഭാര്യ. മക്കള്‍: ഷിബു, ഷൈനി.
സഹോദരങ്ങള്‍: പരേതയായ മേരിക്കുട്ടി ഏബ്രഹാം (അഹമ്മദാബാദ്), കുഞ്ഞമ്മ ജോസഫ് കണ്ടങ്കരി, ജോസ് തോമസ് മൂലംകുന്നം (ന്യൂസിലാന്‍ഡ്), ചാക്കോച്ചന്‍ മൂലംകുന്നം (യു.എസ്.എ).


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക