Image

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് മമത ബാനര്‍ജിയുടെ സ്വീകരണം

Published on 28 May, 2012
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് മമത ബാനര്‍ജിയുടെ സ്വീകരണം
കൊല്‍ക്കത്ത : ഐപിഎല്‍ കിരീടം നേടിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമിന് സ്വീകരണം നല്‍കുമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ടീം ഉടമ ഷാരൂഖ് ഖാനെ മമത അഭിനന്ദിച്ചു.

നാളെ പതിനൊന്നുമുതല്‍ ഒരു മണിവരെ കൊല്‍ക്കത്തയില്‍ വിജയറാലി നടത്തുമെന്നും മമത ബാനര്‍ജി പറഞ്ഞു. നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ തോല്‍പിച്ചാണ് നൈറ്റ് റൈഡേഴ്‌സ് ജേതാക്കളായത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക