Image

റേച്ചല്‍ ജോസഫ് ഡാളസില്‍ നിര്യാതയായി. സംസ്‌കാരം ബുധനാഴ്ച

ജീമോന്‍ റാന്നി Published on 31 May, 2020
റേച്ചല്‍ ജോസഫ് ഡാളസില്‍ നിര്യാതയായി. സംസ്‌കാരം ബുധനാഴ്ച
ഡാളസ് : റാന്നി മുക്കാലുമണ്‍ എലിമ്മുള്ളുമാങ്കല്‍ കുന്നുംപുറത്ത് കെ. വി. ജോസഫിന്റെ ഭാര്യ റേച്ചല്‍ ജോസഫ് (കുഞ്ഞമ്മണി- 89 വയസ്) ഡാളസ്സില്‍ നിര്യാതയായി. പരേത റാന്നി കരികുളം മംഗലത്തില്‍ കുടുംബാംഗമാണ്.

മക്കള്‍ :പരേതയായ പൊന്നമ്മ, ബേബിക്കുട്ടി, ലില്ലിക്കുട്ടി, ജോണ്‍ ജോസഫ് (സാബു), അനി (എല്ലാവരും ഡാളസ്).

മരുമക്കള്‍ : പി വി എബ്രഹാം (കാര്‍ത്തികപ്പള്ളി) , തോമസ് എബ്രഹാം, ശാന്തി, സുജ, ഷിബു (എല്ലാവരും ഡാളസ്).

കൊച്ചുമക്കള്‍ : ക്രിസ്ടി & റോജി(വാന്‍കൂവര്‍, കാനഡ) , ഷെറിന്‍ & ബബിത്, റോഷിന്‍ & ജിക്കു, റോബിന്‍ & സിബിലി, മിസ്റ്റി & സുബിന്‍, നോയല്‍, ജസ്റ്റിന്‍, ജോയല്‍, ജെറെമി, ദിയ (എല്ലാവരും ഡാളസ്)  .

സംസ്‌കാര ശുശ്രൂഷകള്‍ ജൂണ്‍ 3 ന് ബുധനാഴ്ച  ഉച്ചയ്ക്ക് 12 ന്  മല്‍ക്കി - മേസണ്‍ ഫ്യൂണറല്‍ ഹോമില്‍ (740, S Edmonds Ln, Lewisville, TX 75067) തുടര്‍ന്ന് സംസ്‌കാരം കരോള്‍ട്ടണിലുള്ള Furneaux സെമിത്തേരിയില്‍ (Furneaux Cemtery, Carrollton,TX).


കൂടുതല്‍ വിവരങ്ങള്‍ക്ക്,

ജോണ്‍ ജോസഫ് (സാബു) - 469 348 3310


റിപ്പോര്‍ട്ട് : ജീമോന്‍ റാന്നി   

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക