Image

തമിഴ്നാട്ടില്‍ 24 മണിക്കൂറിനിടെ 1,149 പേര്‍ക്ക് കോവിഡ്; 13 പേര്‍ മരിച്ചു

Published on 31 May, 2020
തമിഴ്നാട്ടില്‍ 24 മണിക്കൂറിനിടെ 1,149 പേര്‍ക്ക് കോവിഡ്; 13 പേര്‍ മരിച്ചു


ചെന്നൈ: രാജ്യത്ത് ഏറ്റവമധികം കോവിഡ് ബാധിതരുള്ള സംസ്ഥാനങ്ങളിലൊന്നാണ് തമിഴ്നാട്. അവിടെ കോവിഡ് ബാധിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. തമിഴ്നാട് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ തമിഴ്നാട്ടില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,149 ആണ്. ഇതോടെ തമിഴ്നാട്ടില്‍ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 22,333 ആയി.  13 പേരാണ് ഇന്ന് മാത്രം തമിഴ് നാട്ടില്‍ മരിച്ചത്. ഇതോടെ് രോഗബാധയെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 173 ആയി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക