Image

പൂനെയില്‍ ബസില്‍ ട്രക്ക്‌ ഇടിച്ച്‌ 23 പേര്‍ മരിച്ചു

Published on 28 May, 2012
പൂനെയില്‍ ബസില്‍ ട്രക്ക്‌ ഇടിച്ച്‌ 23 പേര്‍ മരിച്ചു
പുനെ: പൂനെയില്‍ ിനി ബസില്‍ ട്രക്കിടിച്ച്‌ 23പേര്‍ മരിച്ചു. 27 പേര്‍ക്കു പരുക്ക്‌. ഖലാപൂര്‍ ടോള്‍ പ്ലാസയ്‌ക്കു സമീപമാണ്‌ അപകടം. വിവാഹ പാര്‍ട്ടി സഞ്ചരിച്ച ബസിന്റെ പഞ്ചറായ ടയര്‍ മാറ്റാനായി റോഡരികില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്‌. വിവാഹചടങ്ങില്‍ പങ്കെടുത്തു മടങ്ങുകയായിരുന്ന യേര്‍വാഡ സ്വദേശികളാണ്‌ ബസിലെ യാത്രക്കാര്‍. അപകടം നടക്കുമ്പോള്‍ യാത്രക്കാരില്‍ പരലും പുറത്തിറങ്ങി നില്‍ക്കുകയായിരുന്നു. പരിക്കേറ്റവരില്‍ പലരുടേയും നില ഗുരുതരമാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക