Image

ഹോം ക്വാറന്റീൻ ലംഘിച്ചുവെന്ന ആരോപണത്തിൽ മനംനൊന്ത് ആരോഗ്യപ്രവർത്തക ആത്മഹത്യക്കു ശ്രമിച്ചു

Published on 31 May, 2020
ഹോം ക്വാറന്റീൻ ലംഘിച്ചുവെന്ന ആരോപണത്തിൽ മനംനൊന്ത് ആരോഗ്യപ്രവർത്തക ആത്മഹത്യക്കു ശ്രമിച്ചു
കണ്ണൂർ ∙ ഹോം ക്വാറന്റീൻ ലംഘിച്ചുവെന്ന ആരോപണത്തിൽ മനംനൊന്ത് ആരോഗ്യപ്രവർത്തക ആത്മഹത്യക്കു ശ്രമിച്ചു.മൂന്നു ദിവസം മുമ്പ് ന്യൂ മാഹിയിലാണ് സംഭവം. നിലവിൽ ആരോഗ്യ പ്രവർത്തക പരിയാരം മെഡിക്കൽ കോളജിൽ ചികിൽസയിലാണ്. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക