Image

ശ​മ്ബ​ളം കൊ​ടു​ക്കാ​ന്‍ കാ​ശി​ല്ല; കേ​ന്ദ്രം സ​ഹാ​യി​ക്ക​ണ​മെ​ന്ന് കേ​ജ​രി​വാ​ള്‍

Published on 31 May, 2020
ശ​മ്ബ​ളം കൊ​ടു​ക്കാ​ന്‍ കാ​ശി​ല്ല; കേ​ന്ദ്രം സ​ഹാ​യി​ക്ക​ണ​മെ​ന്ന് കേ​ജ​രി​വാ​ള്‍
ന്യൂ​ഡ​ല്‍​ഹി: ജീ​വ​ന​ക്കാ​ര്‍​ക്ക് ശ​മ്ബ​ളം ന​ല്‍​കാ​ന്‍ പ​ണ​മി​ല്ലെ​ന്നും കേ​ന്ദ്രം സ​ഹാ​യി​ക്ക​ണ​മെ​ന്നും ഡ​ല്‍​ഹി എ​എ​പി സ​ര്‍​ക്കാ​ര്‍. 5,000 കോ​ടി രൂ​പ അ​ടി​യ​ന്ത​ര​മാ​യി അ​നു​വ​ദി​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു. ഈ ​പ്ര​തി​സ​ന്ധി ഘ​ട്ട​ത്തി​ല്‍ ഡ​ല്‍​ഹ​യി​ലെ ജ​ന​ങ്ങ​ളെ സ​ഹാ​യി​ക്കാ​ന്‍ കേ​ന്ദ്ര സ​ര്‍​ക്കാ​രി​നോ​ട് അ​ഭ്യ​ര്‍‌​ഥി​ക്കു​ക​യാ​ണെ​ന്ന് കേ​ജ​രി​വാ​ള്‍ ട്വീ​റ്റ് ചെ​യ്തു.

ദു​ര​ന്ത നി​വാ​ര​ണ ഫ​ണ്ടി​ല്‍​നി​ന്ന് മ​റ്റ് സം​സ്ഥാ​ന​ങ്ങ​ള്‍‌​ക്ക് പ​ണം ന​ല്‍‌​കി​യ​പ്പോ​ള്‍ ഡ​ല്‍​ഹി​ക്ക് ഒ​ന്നും ല​ഭി​ക്കാ​ത്ത​തി​നാ​ല്‍ 5,000 കോ​ടി രൂ​പ​യു​ടെ സ​ഹാ​യം കേ​ന്ദ്ര​ത്തോ​ട് അ​ഭ്യ​ര്‍​ഥി​ച്ച​താ​യി ഉ​പ​മു​ഖ്യ​മ​ന്ത്രി മ​നീ​ഷ് സി​സോ​ദി​യ പ​റ​ഞ്ഞു. സം​സ്ഥാ​ന​ത്തി​ന്‍റെ ജി​എ​സ്ടി വ​രു​മാ​നം ര​ണ്ട് മാ​സ​മാ​യി 500 കോ​ടി മാ​ത്ര​മാ​ണ്. ജീ​വ​ന​ക്കാ​ര്‍​ക്ക് ശ​മ്ബ​ളം ന​ല്‍​കാ​ന്‍ 7,000 കോ​ടി രൂ​പ ആ​വ​ശ്യ​മാ​ണെ​ന്ന് സി​സോ​ദി​യ വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക