Image

കൊവിഡ് 19: രാജ്യത്ത് 7964 പേര്‍ക്ക് കൂടി വൈറസ്ബാധ; 265 മരണവും

Published on 30 May, 2020
 കൊവിഡ് 19: രാജ്യത്ത് 7964 പേര്‍ക്ക് കൂടി വൈറസ്ബാധ; 265 മരണവും


ന്യുഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കുറിനുള്ളില്‍ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. 78964 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 265 മരണവും രേഖപ്പെടുത്തി. രാജ്യത്ത് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തതിനു ശേഷം ഇതാദ്യമായാണ് ഇത്രയും ഉയര്‍ന്ന നിരക്കില്‍ എത്തുന്നത്. 

1,73,763 പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട്. 86,422 പേര്‍ ചികിത്സയില്‍ കഴിയുകയാണ്. 82,370 പേര്‍ സുഖം പ്രാപിച്ചു. 4971 പേരാണ് ഇതുവരെ മരണമടഞ്ഞതെന്ന് കേന്ദ്ര ആമരാഗ്യ കുടുംബക്ഷേമ മന്ത്രാലയം വ്യക്തമാക്കുന്നു. 

കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ ലോകത്ത് ഒമ്പതാം സ്ഥാനത്താണ് ഇന്ത്യ. ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ രോബധിരുള്ളതും ഇന്ത്യയിലാണ്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക