Image

ഡല്‍ഹിയില്‍ പെട്രോളിന്റെ അധികനികുതി ഉപേക്ഷിച്ചു

Published on 28 May, 2012
ഡല്‍ഹിയില്‍ പെട്രോളിന്റെ അധികനികുതി ഉപേക്ഷിച്ചു
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പെട്രോളിന്റെ അധികനികുതി വേണ്‌ടെന്നുവെയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതോടെ പെട്രോള്‍ വിലയില്‍ 1.36 രൂപയുടെ കുറവുണ്ടാകും. പെട്രോള്‍ വിലവര്‍ധനയെത്തുടര്‍ന്ന് കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ അധികനികുതി വേണ്‌ടെന്നുവെയ്ക്കണമെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചിരുന്നു. പെട്രോളിന്റെ അധികനികുതി വേണ്‌ടെന്നുവെയ്ക്കാന്‍ നേരത്തെ കേരള സര്‍ക്കാരും തീരുമാനിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക