Image

ഊട്ടിയില്‍ വാഹനാപകടത്തില്‍ മൂന്നു മലയാളികള്‍ മരിച്ചു

Published on 28 May, 2012
ഊട്ടിയില്‍ വാഹനാപകടത്തില്‍ മൂന്നു മലയാളികള്‍ മരിച്ചു
ഊട്ടി: ഊട്ടിയില്‍ വാഹനാപകടത്തില്‍ മൂന്നു മലയാളികള്‍ മരിച്ചു. മണ്ണാര്‍ക്കാട് തച്ചനാട്ടുകര പാലോട് പാറക്കല്ലില്‍ സുലൈഖ, ജസീല, ഇവരുടെ സഹോദരന്‍ അബ്ദുള്‍ മജീദിന്റെ ഒന്നരവയസുള്ള മകള്‍ യാസിറ എന്നിവരാണ് മരിച്ചത്. ഊട്ടിയില്‍ വിനോദയാത്രയ്ക്ക് പോയതായിരുന്നു ഇവര്‍.

ഊട്ടിക്കും ഗൂഢല്ലൂരിനും ഇടയില്‍ 31-ാം ഹെയര്‍പിന്‍ വളവില്‍ ഞായറാഴ്ച വൈകിട്ട് മൂന്നരയോടെയായിരുന്നു അപകടം. അപകടത്തില്‍ പരിക്കേറ്റ പത്ത് പേരെ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക