Image

വയനാട്ടില്‍ മൂന്നിടങ്ങളില്‍ ആദിവാസികളുടെ കൈയേറ്റഭൂമി ഒഴിപ്പിച്ചു

Published on 27 May, 2012
വയനാട്ടില്‍ മൂന്നിടങ്ങളില്‍ ആദിവാസികളുടെ കൈയേറ്റഭൂമി ഒഴിപ്പിച്ചു
കല്‍പറ്റ: വയനാട്ടില്‍ മൂന്നിടങ്ങളില്‍ ആദിവാസികള്‍ കൈയേറിയ ഭൂമി ഒഴിപ്പിച്ചു. ആദിവാസി ക്ഷേമസമിതിയുടെ നേതൃത്വത്തില്‍ നടത്തിയ കൈയേറ്റങ്ങളാണ് ഉദ്യോഗസ്ഥര്‍ ഒഴിപ്പിച്ചത്. ഭൂമി കൈയേറിയ 113 പേരെ അറസ്റ് ചെയ്തിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക