Image

യുഎഇയില്‍ കോവിഡ് ബാധിതരുടെ എണ്ണം 30,000 കടന്നു

Published on 26 May, 2020
യുഎഇയില്‍ കോവിഡ് ബാധിതരുടെ എണ്ണം 30,000 കടന്നു
അബുദാബി:  യുഎഇയില്‍ കോവിഡ് ബാധിതരുടെ എണ്ണം 30,000 കടന്നു. ഏറ്റവും ഒടുവില്‍ 822 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ രോഗ ബാധിതരുടെ എണ്ണം 30,307 ആയി ഉയര്‍ന്നു.

കോവിഡ് ബാധിച്ച് 3 പേര്‍ മരിച്ചു. മരണസംഖ്യ 248. 601 പേര്‍ രോഗമുക്തി നേടി. ഇതുള്‍പ്പെടെ മൊത്തം 15,657 പേര്‍ രോഗം മാറി ആശുപത്രി വിട്ടു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക