അമേരിക്കന്‍ മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ അനുശോചനം രേഖപ്പെടുത്തി
എബി മക്കപ്പുഴPublished on 25 May, 2020
ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ സജീവ പ്രവര്‍ത്തകയായിരുന്ന അന്നമ്മ എബ്രഹാമിന്റെ (ലില്ലികുട്ടി 66) നിര്യാണത്തില്‍ അമേരിക്കന്‍ മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ കേന്ദ്ര കമ്മറ്റി അനുശോചനം അറിയിച്ചു.
കഴിഞ്ഞ പത്തു വര്‍ഷക്കാലമായി ജീവ കാരുണ്യ പ്രവര്‍ത്തങ്ങളില്‍ മാതൃക സേവനം നടത്തിയ പരേതയുടെ വേര്‍പാട് അമേരിക്കന്‍ മലയാളി സമൂഹത്തിനു തീരാ നഷ്ടമായി... പരേതയുടെ വേര്‍പാടില്‍ ദുഖിതായിരിക്കുന്ന കുടുംബങ്ങള്‍ക്ക് ദൈവം ആശ്വാസം നല്‍കട്ടെ എന്ന് അനുശോചന സന്ദേശത്തില്‍ അറിയിച്ചു
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല