Image

കേരള ഹൈക്കോടതിയുടെ ചരിത്രത്തിൽ ആദ്യമായി വനിത രജിസ്ട്രാർ ജനറൽ

Published on 25 May, 2020
കേരള ഹൈക്കോടതിയുടെ ചരിത്രത്തിൽ ആദ്യമായി വനിത രജിസ്ട്രാർ ജനറൽ
കൊച്ചി :കേരള ഹൈക്കോടതിയുടെ ചരിത്രത്തിൽ ആദ്യമായി വനിത രജിസ്ട്രാർ ജനറൽ. തൃശൂർ ജില്ലാ ജഡ്‌ജിയായ സോഫി തോമസിനെ രജിസ്ട്രാർ ജനറൽ ആയി നിയമിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക