അമ്മയ്‌ക്ക് ഒപ്പം നിലത്തിരുന്ന് ഭക്ഷണം കഴിച്ച് ലോകസുന്ദരി; ഐശ്വര്യറായിയുടെ പഴയകാല ചിത്രം സോഷ്യല്‍ മീഡിയയിൽ വൈറലാകുന്നു
FILM NEWS
23-May-2020
FILM NEWS
23-May-2020

മിസ് വേള്‍ഡ് കിരീടം ധരിച്ച് നിലത്തിരുന്ന് അമ്മ ബൃദ്ധ റായ്‌ക്കൊപ്പം ഭക്ഷണം കഴിക്കുന്ന ഐശ്വര്യറായിയുടെ പഴയകാല ചിത്രം സോഷ്യല്‍ മീഡിയയിൽ വൈറലാകുന്നു താരസുന്ദരിയുടെ ലാളിത്യം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയും.
1994-ലാണ് ഐശ്യര്യ ലോകസുന്ദരി പട്ടം നേടുന്നത്. സാരിയുടുത്ത് ലോക സുന്ദരി കിരീടവും ധരിച്ചാണ് ഐശ്വര്യ അമ്മയ്‌ക്കൊപ്പം നിലത്തിരുന്ന് ഭക്ഷണം കഴിക്കുന്നത്. ചിത്രം സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗായിരിക്കുകയാണ്.
.jpg)
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments