Image

ഡ​ല്‍​ഹി എ​യിം​സ് ആ​ശു​പ​ത്രി​യി​ലെ മു​തി​ര്‍​ന്ന ഡോ​ക്ട​ര്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ചു

Published on 23 May, 2020
 ഡ​ല്‍​ഹി എ​യിം​സ് ആ​ശു​പ​ത്രി​യി​ലെ മു​തി​ര്‍​ന്ന ഡോ​ക്ട​ര്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ചു
ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി എ​യിം​സ് ആ​ശു​പ​ത്രി​യി​ലെ മു​തി​ര്‍​ന്ന ഡോ​ക്ട​ര്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ചു. ജി​തേ​ന്ദ്ര നാ​ഥ് പാ​ണ്ഡെ (78) എ​ന്ന ഡോ​ക്ട​റാ​ണ് ശ​നി​യാ​ഴ്ച മ​രി​ച്ച​ത്.

എ​യിം​സ് പ​ള്‍​മോ​ണോ​ള​ജി ഡി​പ്പാ​ര്‍​ട്ട്മെ​ന്‍റ് പ്ര​ഫ​സ​റും ഡ​യ​റ​ക്ട​റു​മാ​യി​രു​ന്നു ജി​തേ​ന്ദ്ര. ആ​ഴ്ച​ക​ളാ​യി ഇ​ദ്ദേ​ഹം കോ​വി​ഡ് രോ​ഗി​ക​ളെ ചി​കി​ത്സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം എ​യിം​സി​ലെ ഒ​രു മെ​സ് ജോ​ലി​ക്കാ​ര​ന്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ചി​രു​ന്നു. ത​ല​സ്ഥാ​ന​ത്ത് നി​ര​വ​ധി ഡോ​ക്ട​ര്‍​മാ​രും ന​ഴ്സു​മാ​രു​മാ​ണ് കോ​വി​ഡ് രോ​ഗ​ബാ​ധി​ത​രാ​യ​ത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക