Image

കോളജുകള്‍ ജൂണ്‍ ഒന്നിനുതന്നെ തുറക്കും. ക്ലാസ് ഓൺലൈൻ വഴി

Published on 22 May, 2020
കോളജുകള്‍ ജൂണ്‍ ഒന്നിനുതന്നെ തുറക്കും. ക്ലാസ് ഓൺലൈൻ വഴി
തിരുവനന്തപുരം: സംസ്ഥാനത്തെ കോളജുകള്‍ ജൂണ്‍ ഒന്നിനുതന്നെ തുറക്കാന്‍ കോളജ് വിദ്യാഭ്യാസ ഡയറക്ടര്‍ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു. 
റെഗുലര്‍ ക്ലാസുകള്‍ ആരംഭിക്കുന്നതുവരെ ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്താം. അധ്യാപകര്‍ അക്കാദമിക് കലണ്ടര്‍ അനുസരിച്ച് ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തുന്നുണ്ടെന്നും വിദ്യാര്‍ഥികള്‍ അതില്‍ പങ്കാളികളാകുന്നുണ്ടെന്നും പ്രിന്‍സിപ്പല്‍മാര്‍ ഉറപ്പാക്കണം. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക