Image

5700 കോടി രൂപയുടെ രാജീവ് ഗാന്ധി കിസാൻ ന്യായ് യോജനയ്ക്കു ഛത്തീസ്ഗഡ് സർക്കാർ തുടക്കമിട്ടു

Published on 22 May, 2020
 5700 കോടി രൂപയുടെ രാജീവ് ഗാന്ധി കിസാൻ ന്യായ് യോജനയ്ക്കു ഛത്തീസ്ഗഡ് സർക്കാർ തുടക്കമിട്ടു
ന്യൂഡൽഹി ∙ കർഷകരുടെ ബാങ്ക് അക്കൗണ്ടിലേക്കു നേരിട്ടു പണമെത്തിക്കുന്ന 5700 കോടി രൂപയുടെ രാജീവ് ഗാന്ധി കിസാൻ ന്യായ് യോജനയ്ക്കു ഛത്തീസ്ഗഡ് സർക്കാർ തുടക്കമിട്ടു. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 29–ാം ചരമവാർഷിക ദിനത്തിൽ മുഖ്യമന്ത്രി ഭൂപേഷ് ബാഗലിന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് സംഘടിപ്പിച്ച ചടങ്ങിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവർ വിഡിയോ കോൺഫറൻസ് വഴി പങ്കെടുത്തു.ദിവസത്തിനുള്ളിൽ കാൽലക്ഷത്തിലേറെ പേർക്ക് കോവിഡ്: മുന്നറിയിപ്പുമായി കേന്ദ്രം ലോക്ഡൗൺ മൂലം ദുരിതമനുഭവിക്കുന്ന കർഷകർക്കു നേരിട്ടു പണമെത്തിക്കാൻ കേന്ദ്ര സർക്കാർ തയാറാകണമെന്ന ആവശ്യം ശക്തമാക്കിയതിനു പിന്നാലെയാണ്, സ്വന്തം സർക്കാരുള്ള സംസ്ഥാനത്ത് കോൺഗ്രസ് പദ്ധതിക്കു തുടക്കമിട്ടത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക