Image

എവിടെയെങ്കിലും തൊട്ടതു കൊണ്ട് വൈറസ് ബാധിക്കില്ലെന്നു സി.ഡി.സി

Published on 21 May, 2020
എവിടെയെങ്കിലും തൊട്ടതു കൊണ്ട് വൈറസ് ബാധിക്കില്ലെന്നു സി.ഡി.സി
ഏതെങ്കിലും സ്ഥലത്ത് തൊട്ടതു കൊണ്ടൊന്നും കൊറോണ വൈറസ് ബാധിക്കില്ലെന്നു സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോളിന്റെ പുതിയഗൈഡ്‌ലൈന്‍സില്‍ പറയുന്നു. വൈറസുള്ള വസ്തുക്കളെ തൊട്ടാല്‍ വൈറസ് ബാധിക്കുമെന്നായിരുന്നു നേരത്തെ സി.ഡി.സി പറഞ്ഞത്.

വൈറസുള്ള സ്ഥലത്ത് തൊട്ട ശേഷം വായിലോ മൂക്കിലോ കണ്ണിലോ സ്പര്‍ശിച്ചാല്‍ ഒരു പക്ഷെ രോഗം വരാം.

ഇങ്ങനെയല്ല രോഗം കൂടുതലായി പകരുന്നതെന്നു കരുതുന്നു. എന്തായാലും ഇതേക്കുറിച്ച് വിശദമായി പഠിക്കുന്നുവെന്നു കുറിപ്പില്‍ പറയുന്നു.വൈറസ് മ്രുഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്കോ തിരിച്ചോ ബാധിക്കുന്നതും സാധാരണമല്ല.

അളുകളില്‍ നിന്ന് മറ്റാളുകളിലേക്കണു രോഗം പകരുന്നതെന്നാണു വിലയിരുത്തല്‍. രോഗം വരാത്ത വൈറസ് ബാധയുള്ളവരില്‍ നിന്നും ഇതുണ്ടാകുന്നു. ആറടിക്കുള്ളില്‍ സഹവസിക്കുന്നവര്‍ക്കാണു രോഗസാധ്യത കൂടുതല്‍. ചുമക്കുമ്പോഴും തുമ്മുമ്പോഴും സംസാരിക്കുമ്പോഴും പുറത്തു വരുന്ന തുപ്പലിലൂടേയുള്ള അണുക്കള്‍ മറ്റൊരാളുടെ വായിലോ മൂക്കിലോ എത്തിയാല്‍ രോഗം പടരുന്നു.

ഭക്ഷണത്തിലൂടെയൊ അതു പൊതിഞ്ഞിരിക്കുന്ന കവറിലൂടെയോ രോഗം പടരാന്‍ സാധത ഇല്ലെന്നാണു ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്റ്റേഷന്‍ കഴിഞ്ഞ മാസം വ്യക്തമാക്കിയത്. ഗ്രോസറിയൊന്നും അണുവിമുക്തമാക്കേണ്ട കാര്യമില്ല.
-----
സ്റ്റേറ്റുകള്‍ പൂര്‍ണമായി തുറക്കുകയും സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് പാലിക്കാതിരിക്കുകയും ചെയ്താല്‍ ജൂലൈ അവസാനത്തോടെ അമേരിക്കയില്‍ 5 മില്യന്‍ കോവിഡ് രോഗികള്‍ ഉണ്ടാവുമെന്നും മരണ സംഖ്യ മൂന്നു ലക്ഷം വരെ ആകാമെന്നും യൂണീവേഴ്‌സിറ്റി ഓഫ് പെന്‍സില്വേനിയയിലെ വാര്‍ട്ടന്‍ സ്‌കൂള്‍ ഓഫ് ബിസിനസ് മോഡലില്‍ പറയുന്നു. നിയന്ത്രണങ്ങള്‍ക്കനുസരിച്ച് മരണ സംഖ്യ കുറയും.
---
കോവിഡിനെതിരെ വാക്‌സിന്‍ തയാറാകുമ്പോള്‍ 300 മില്യന്‍ ഡോസ് ബ്രിട്ടീഷ് കമ്പനി അസ്ട്ര സെനക്കയില്‍ നിന്നു വാങ്ങാന്‍ അമേരിക്ക കരാറുണ്ടാക്കി. 1.2 ബില്യനാണു ഇതിനു നല്‍കുക. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയാണു ഇത് വികസിപ്പിച്ചത്

ഇതു വരെ പൂര്‍ണമായി ഫലപ്രദമാകുന്ന വാക്‌സിനോ മരുന്നോ കണ്ടെത്തിയിട്ടില്ല. പക്ഷെ വാക്‌സിന്‍ നിര്‍മ്മിക്കാന്‍ അമേരിക്ക വിവിധ കമ്പനികളില്‍ വലിയ തോതില്‍ തുക നിക്ഷേപിച്ചിട്ടുണ്ട്.

NY Post

The US Centers for Disease Control and Prevention now says the coronavirus “does not spread easily” through touching surfaces or objects.

In early March, the federal health agency was warning that it “may be possible” to pass on the virus from contaminated surfaces, according to Fox News.

Its guidelines now include a section on ways the virus doesn’t easily spread — including from touching surfaces or objects.

“It may be possible that a person can get COVID-19 by touching a surface or object that has the virus on it and then touching their own mouth, nose, or possibly their eyes,” the CDC webpage states.

“This is not thought to be the main way the virus spreads, but we are still learning more about this

Other ways the virus doesn’t easily spread are from animals to people or people to animals, the CDC’s updated webpage states.

It’s unclear when the CDC updated its guidance. The agency didn’t immediately respond to The Post’s request for comment.

The agency continues to note that the virus is thought to mainly spread from person to person — even from those not showing symptoms.

Specifically, it mainly spreads between people who are in close contact, within 6 feet of each other, when someone with the infection coughs, sneezes or talks, causing droplets to land in another person’s mouth or nose.

The Food and Drug Administration said last month there was no evidence to suggest the virus can spread through food or what it’s wrapped in, and that there was no need to wipe down groceries.

“The biggest issue is that people are picking up COVID-19 from other people,” Marilyn Roberts, a microbiologist and professor at the University of Washington, previously told The Post.

“They’re not picking it up from surfaces.”

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക