Image

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇന്ന് (20-05-2020) സംഭാവന നൽകിയവർ

Published on 20 May, 2020
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇന്ന് (20-05-2020) സംഭാവന നൽകിയവർ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇന്ന് (20-05-2020) സംഭാവന നൽകിയവർ :

രജിസ്റ്റേർഡ് മെറ്റൽ ക്രഷേർസ് യൂണിറ്റ് ഓർണേഴ്സ് അസോസിയേഷൻ എറണാകുളം ജില്ലാ കമ്മിറ്റി 1,11,60,000 രൂപ

ആൾ കേരള പ്രൈവറ്റ് ബാങ്കേഴ്സ് അസോസിയേഷൻ 40,00,001 രൂപ

കൂത്തുപറമ്പ് സഹകരണ റൂറൽ ബാങ്ക് 30,47,590 രൂപ

കുമിളി ഗ്രാമപ്പഞ്ചായത്ത് 30 ലക്ഷം രൂപ

വണ്ടൻമേട് ഗ്രാമപ്പഞ്ചായത്ത് 10 ലക്ഷം രൂപ

ആൾ കേരള ജില്ലാ സഹകരണ ബാങ്ക് റിട്ടയറീസ് അസോസിയേഷൻ 7 ലക്ഷം രൂപ

ആൾ കേരള മെഷ്യനൈസ്ഡ് ബേക്കറി ഓർണേഴ്സ് അസോസിയേഷൻ 6,32,005 രൂപ

സൗത്ത് ഇന്ത്യന്‍ ഗ്രീന്‍ കാര്‍ഡമന്‍ കമ്പനി 5 ലക്ഷം രൂപ

കെ.എസ്.എസ്.പി.യു അടിമാലി ബ്ലോക്ക് 4,69,645 രൂപ

പീരുമേട് തോട്ടം തൊഴിലാളി കോ-ഓപ്പറേറ്റീവ് സൊസൈറ്റി 4,55,000 രൂപ

വണ്ടിപ്പെരിയാർ സർവീസ് കോ- ഓപ്പറേറ്റീവ് ബാങ്ക് 4 ലക്ഷം രൂപ

തിരുവനന്തപുരം മെഡിക്കൽ കോളേജ് എസ് എഫ് ഐ യൂണിറ്റ് നീറ്റ് മോക്ക് പരീക്ഷ വഴി സമാഹരിച്ച് 3,48,916 രൂപ

പാമ്പനാർ സർവീസ് കോ- ഓപ്പറേറ്റീവ് ബാങ്ക് 3,46,000 രൂപ

സി എസ് ഐ മലബാർ മഹായിടവകയുടെ കീഴിലുള്ള മലബാർ ആന്റ് വയനാട് എയ്ഡഡ് സ്കൂളുകൾ 3,10,000 രൂപ

അഖിലേന്ത്യാ സമാധാന ഐക്യദാർഢ്യ സമിതി രണ്ട് ഗഡുക്കളായി 2 ലക്ഷം രൂപ

ചെങ്കാര സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് 2 ലക്ഷം രൂപ

ചിന്നക്കനാൽ എസ്.സി.ബി. 2 ലക്ഷം രൂപ

കതിരൂർ സി എച്ച് നഗറിലെ, ഞങ്ങളുണ്ട് കൂടെ എന്ന കൂട്ടായ്മ 1,58350 രൂപ

ഗുജറാത്ത് റിട്ട. ചീഫ് ജസ്റ്റിസ് കെ ശ്രീധരൻ, ഡോ. ദേവദത്ത ശ്രീധരൻ 1,50,000 രൂപ

എ ഐ പി എസ് ഓ ജനറൽ സെക്രട്ടറി അഡ്വ. വി ബി ബിനു 1 ലക്ഷം രൂപ

കേരള ഫെഡറേഷൻ ഓഫ് ദ ബ്ലൈൻഡ് 1 ലക്ഷം രൂപ

കാസർഗോഡ് ജില്ലയിലെ ചീമേനി എഞ്ചിനിയറിംഗ് കോളേജിലെ
പൂർവ്വകാല എസ് എഫ് ഐ പ്രവർത്തകരുടെ കൂട്ടായ്മ (RACE) 1 ലക്ഷം രൂപ

പീരുമേട് മാര്‍ക്കറ്റിംഗ് സാസൈറ്റി 1 ലക്ഷം രൂപ

മനോജ് മണി, മാണാര്‍ക്ക് 1ലക്ഷം രൂപ

തോപ്രാംകുടി എസ്.സി.ബി. 1ലക്ഷം രൂപ

ടിമ്പർ മര്‍ച്ചന്റ്സ് അസാസിയേഷന്‍ 1ലക്ഷം രൂപ

ചെമ്പോത്തറ ഗ്രാമോൽസവം ചാരിറ്റബിൾ സൊസൈറ്റി 81,810 രൂപ

ജിജോ ജോസ് 58,000 രൂപ

കായിക പ്രേമികളുടെ ഫേസ്ബുക് കൂട്ടായ്മ, കളിക്കളം 53,000 രൂപ

നെയ്യാറ്റിൻകര ജനറൽ ആശുപത്രി വികസന സമിതി നിയോഗിച്ച താത്ക്കാലിക ജീവനക്കാർ 50,000 രൂപ

അമരാവതി എസ്.സി.ബി 50,000 രൂപ

എം.എം. മത്തായി, റിട്ടയര്‍ഡ് കെ.എസ്.ആര്‍. ടി.സി. ജീവനക്കാരന്‍ 50,000 രൂപ

പട്ടുവം ഗ്രാമപഞ്ചായത്ത് സന്നദ്ധസേന വളണ്ടിയർമാർ 20,112 രുപ

വിൻസി കാവുംപുറത്ത് 28,948 രൂപ

മത്തായി പുതിയ വീട് 24,960 രൂപ

ഷിന്‍സാ പി മാത്യു 25,000 രൂപ

വിൻസന്റ് കെ പി 10,000 രൂപ

ദയ പെയിൻ ആന്റ് പാലിയേറ്റീവ് കെയര്‍ പുതക്കിളിപ്പാറ 10,000 രൂപ

കൃഷ്ണദാസ്, ഏലക്കര്‍ഷകന്‍ 10,000 രൂപ

താമസ്, പെരുമനങ്ങാട് 10,000 രൂപ

കുട്ടികൾ:

ആതിര രാജു, ഇടുക്കി ജില്ല 10,001രൂപ

ഷാന പർവിൻ, കൊടുങ്ങലൂർ ഭിന്നശേഷി സ്കോളർഷിപ്പ് തുക 10,000 രൂപ

സുന്ദര ശെൽവി, സൂര്യനെല്ലി 7000 രൂപ

ഗോപിക എ.എസ്, ഇടുക്കി ജില്ല 2000 രൂപ

കുന്ദമംഗലം സ്വദേശി വൈഷണവ് ചിത്രരചനയിൽ നിന്നും ലഭിച്ച 2000 രൂപ

പ്രസാദ് പി കെ, ഇടുക്കി ജില്ല 2000 രൂപ

ഫസ്മിന എഫ് ആർ, മേൽപറമ്പ്, പിറന്നാൾ സമ്മാനമായി കാത് കുത്തിയിടാൻ വച്ചിരുന്ന സ്വർണ്ണ കമ്മൽ

മേല്‍പ്പുറത്ത് മനോജ് കൃഷ്ണന്‍കുട്ടിയുടെ ഭിന്നശേഷിക്കാരനായ മകന്‍ 1300 രൂപ

ആര്യന്‍ ഈശ്വരന്‍, ഇടുക്കി ജില്ല 1120 രൂപ

ദൃശ്യ എം.ആര്‍, ഇടുക്കി ജില്ല 1100 രൂപ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക