Image

റിട്ട. ക്യാപ്റ്റൻ ബീന പനോലി ( 47 ) ഡൽഹിയിൽ നിര്യാതയായി

Published on 20 May, 2020
റിട്ട. ക്യാപ്റ്റൻ ബീന പനോലി ( 47 ) ഡൽഹിയിൽ  നിര്യാതയായി
ഡൽഹി : റിട്ട. ക്യാപ്റ്റൻ ബീന പനോലി ( 47 ) ഡൽഹിയിൽ സിപിഡബ്യൂഡി കോളനി ,വസന്ത് വിഹാറിൽ നിര്യാതയായി . മിലിറ്ററി നഴ്സിംഗ് സെർവീസിങ് നിന്നും വിഈര്‍എസ് എടുത്തു സഫ്ദർജംഗ് ഹോസ്പിറ്റലിൽ നഴ്സിംഗ് ഓഫീസർ ആയി സേവനം ചെയ്തുവരിക ആയിരുന്നു .
ഭർത്താവ് : ഗംഗാധരൻ ടിവി , (എക്സ്- ആർമി ) മകൻ ആദിത്യ കൃഷ്ണ ചിന്മയ വിദ്യാലയത്തിലെ ഒൻപതാം ക്ലാസ് വിദ്യാർഥി കാസർഗോഡ് , കരിവെള്ളൂർ ചിമേലിക്കോടക്കാട് സ്വദേശിയാണ്.സംസ്‌കാരം പിന്നീട് നടത്തും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക