Image

നോർത്ത് അമേരിക്കൻ ചർച്ച ഓഫ് ഗോഡ് ഫാമിലി കോൺഫ്രൻസ് 2021 ജൂലൈ 21 - മുതൽ 25- വരെ

പ്രസാദ് തീയാടിക്കല്‍ Published on 19 May, 2020
നോർത്ത് അമേരിക്കൻ ചർച്ച ഓഫ് ഗോഡ് ഫാമിലി കോൺഫ്രൻസ് 2021 ജൂലൈ  21 - മുതൽ 25- വരെ
ഡാലസ്: നോര്‍ത്ത് അമേരിക്കന്‍ ചര്‍ച്ച ഓഫ് ഗോഡ് ഫാമിലി കോണ്‍ഫ്രന്‍സ് 2021 ജൂലൈ 21 മുതല്‍ 25 വരെ മെസ്‌കിറ്റിലുള്ള ഹാമ്പ്ടണ്‍ ഇന്നില്‍ (കണ്‍വെന്‍ഷന്‍ സെന്റര്) വെച്ച് നടത്തുന്നു.

ഈ വര്‍ഷം ജൂലൈ 15മുതല്‍ 19 വരെനടത്തുവാന്‍ തീരുമാനിച്ചിരിരുന്ന സമ്മേളനംകോവിഡ് -19കാരണം റദ്ദാക്കുകയായിരുന്നു.

ഈ കോണ്‍ഫ്രന്‍സിന്റെ അനുഗ്രഹത്തിനായി എല്ലാവരുടേയും പ്രാര്‍ത്ഥനകളും, സഹകരണവും ഭാരവാഹികള്‍ ആവശ്യപെടുന്നു. അതോടൊപ്പം എത്രയും പെട്ടന്ന് തന്നൈ നാം നേരിടുന്ന ഈ പകര്‍ച്ച വ്യാധിക്ക്ഒരു പരിഹാരം ലഭിക്കാനായി നമുക്ക് ഒന്ന് ചേര്‍ന്നു പ്രാര്‍ത്ഥിക്കാം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക