Image

കൂടെയുണ്ടാകും എന്ന് മോഹന്‍ലാല്‍; കണ്ണ് നിറഞ്ഞ് വിനയ്

Published on 18 May, 2020
കൂടെയുണ്ടാകും എന്ന് മോഹന്‍ലാല്‍; കണ്ണ് നിറഞ്ഞ് വിനയ്
ഈ ലോക്ഡൗണ്‍ കാലത്ത് ആരോരുമില്ലാതെ ജീവിതം വഴി മുട്ടിയ കൊച്ചുകലാകാരന്‍ വിനയിന് കൈത്താങ്ങുമായി മോഹന്‍ലാല്‍. വിനയിന്റെ കഥ മാധ്യമങ്ങളിലൂടെ കേട്ടറിഞ്ഞ  മോഹന്‍ലാല്‍ കഴിഞ്ഞ ദിവസം വിനയിനെ വിളിച്ചു.

വിനയിനോട് ഏറെ നേരം സംസാരിച്ച അദ്ദേഹം വിനയ്യുടെ തുടര്‍ പഠനത്തിനുള്ള മുഴുവന്‍ ചെലവുകളുമേറ്റെടുക്കും എന്നും അറിയിച്ചു. ലാലേട്ടന്‍ തന്നെ വിളിച്ചു എന്ന വിവരം വിനയ് തന്നെയാണ് ഒരു ടിക്ടോക് വീഡിയോയിലൂടെ എല്ലാവരോടും പറഞ്ഞത്.





Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക