Image

‘ഒബാമ ഒരു കഴിവില്ലാത്ത പ്രസിഡന്റ് ആണ് :ബറാക് ഒബാമക്കെതിരെ ഡൊണാള്‍ഡ് ട്രംപ്

Published on 18 May, 2020
 ‘ഒബാമ ഒരു കഴിവില്ലാത്ത പ്രസിഡന്റ് ആണ് :ബറാക് ഒബാമക്കെതിരെ ഡൊണാള്‍ഡ് ട്രംപ്
വാഷിങ്ടണ്‍: കൊവിഡ് 19 സൃഷ്ടിച്ച പ്രതിസന്ധിയില്‍ അമേരിക്കയിലെ ഭരണ നേതൃത്വത്തെ വിമര്‍ശിച്ച് രംഗത്ത് എത്തിയ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമക്കെതിരെ ഡൊണാള്‍ഡ് ട്രംപ്. ബറാക് ഒബാമ കഴിവില്ലാത്ത പ്രസിഡന്റ് ആയിരുന്നെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം. വൈറ്റ് ഹൗസിലെത്തിയ മാധ്യമങ്ങളോടായിരുന്നു ട്രംപിന്റെ പ്രതികരണം. ‘ഒബാമ ഒരു കഴിവില്ലാത്ത പ്രസിഡന്റ് ആണ്. ഒബാമ തികച്ചും ഒരു കഴിവില്ലാത്ത പ്രസിഡന്റ് ആണ്. ഇത മാത്രമാണ് എനിക്ക് പറയാനുള്ളത്’ – മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി ട്രംപ് പറഞ്ഞു. 
പദവികളിലുള്ളവരാണെന്ന ഭാവം പോലുമില്ല;
കൊവിഡ് പ്രതിരോധത്തില്‍ ട്രംപ് ഭരണകൂടത്തെ വിമര്‍ശിച്ച് ഒബാമ ശനിയാഴ്ച്ച അമേരിക്കയിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ പാളിച്ചകള്‍ ചൂണ്ടിക്കാണിച്ച് ഒബാമ രംഗത്ത് എത്തിയിരുന്നു. ട്രംപിന്റെ പേര് പരാമര്‍ശിക്കാതെയാണ് വിമര്‍ശനം നടത്തിയതെങ്കിലും അദ്ദേഹത്തിന്റെ വാക്കുകളില്‍ നിഴലിച്ചിരുന്നത് അമേരിക്കയിലെ ഇപ്പോഴത്തെ ഭരണ നേതൃത്വത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ആയിരുന്നു എന്ന് വ്യക്തമായിരുന്നു.
ത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുന്ന പലര്‍ക്കും തങ്ങള്‍ എന്താണ് ചെയ്യുന്നത് എന്ന് പോലും അറിയില്ല എന്നായിരുന്നു ഒബാമയുടെ പരാമര്‍ശം. കൊവിഡ് 19 സൃഷ്ടിച്ച പ്രതിസന്ധി അമേരിക്കയിലെ വംശീയ അസമത്വത്തിന് കൂടി അടിവരയിടുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. 
 ‘ഒബാമ ഒരു കഴിവില്ലാത്ത പ്രസിഡന്റ് ആണ് :ബറാക് ഒബാമക്കെതിരെ ഡൊണാള്‍ഡ് ട്രംപ്
Join WhatsApp News
Who is HE? 2020-05-18 10:47:20
140 രാജ്യങ്ങളിലെ നേതാക്കൾ; കൊറോണക്ക് എതിരെ ഒരു വാക്സീൻ ഉണ്ടായാൽ അവ ഫ്രീ ആയി വിതരണം ചെയ്യും എന്നുള്ള ഉടമ്പടിയിൽ ഒപ്പുവെച്ചു, അതിൽ ഒപ്പു വെക്കാത്ത വെക്തി ആരാണ് എന്ന് അറിയാമോ?
truth and justice 2020-05-18 10:59:33
None of the ex presidents never opened their mouth against a sitting president.This reveals the quality and performance of the ex president was so poor.If he blame anybody he has to criticize all world leaders where this pandemic exists.
SAUDI DEAL 2020-05-18 16:37:45
Steve Linick, the State Department inspector general who was fired by President Donald Trump late Friday night was investigating the president’s effort to sell weapons to Saudi Arabia without congressional approval, Politico reports, citing the chairman of the House Foreign Affairs Committee. “Linick’s office was investigating — at my request — Trump’s phony declaration of an emergency so he could send weapons to Saudi Arabia,” Foreign Affairs Committee Chairman Eliot Engel (D-N.Y.) said in a statement, according to Politico. “We don’t have the full picture yet, but it’s troubling that Secretary Pompeo wanted Mr. Linick pushed out before this work could be completed,” he added. - posted by Raju Abraham, TX
JACOB 2020-05-18 16:38:58
Obama is a disciple of Communist anarchist Saul Alinsky. Google it and you will find more about this person. Obama is the son of a third world polygamist from Kenya.
Pompeo did it 2020-05-18 16:47:57
Secretary of State Mike Pompeo openly admitted to telling Donald Trump to fire State Department inspector general Steve Linick, who was investigating him at the moments. But according to Pompeo, he was unaware that he was under investigation, The Washington Post reports. In a telephone interview with the Post, Pompeo said the decision was not meant as political retaliation.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക