Image

അന്നമ്മ മാത്യു (94) സ്റ്റാറ്റന്‍ ഐലന്‍ഡില്‍ നിര്യാതയായി

ബിജു ചെറിയാന്‍ Published on 15 May, 2020
അന്നമ്മ മാത്യു (94) സ്റ്റാറ്റന്‍ ഐലന്‍ഡില്‍ നിര്യാതയായി
ന്യു യോര്‍ക്ക്: ഇടുക്കി ജില്ലയിലെ രാജകുമാരി മേക്കാം കുന്നേല്‍ പരേതനായ മാത്യുവിന്റെ ഭാര്യ അന്നമ്മ മാത്യു (94) സ്റ്റാറ്റന്‍ ഐലന്‍ഡില്‍ നിര്യാതയായി. രാജകുമാരി സെന്റ് ജോണ്‍സ് ഗോഗുല്ത്ത യാക്കോബായ ചര്‍ച്ച് ഇടവകാംഗമണ്.

മക്കള്‍: ബാബു മാത്യു (റോക്ക് ലാന്‍ഡ്, ന്യു യോര്‍ക്ക്), സാറാക്കുട്ടി തോമസ് കീപ്പനശേരില്‍, കുഞ്ഞമ്മ മുണ്ടക്കല്‍, മേരി ജേക്കബ്, സൂസന്‍ സാജു, ലിസി തോമസ് (എല്ലാവരും സ്റ്റാറ്റന്‍ ഐലന്‍ഡ്) ലീല ബാബു കീപ്പനശേരില്‍ (ടാമ്പ, ഫ്‌ലോറിഡ), ഷാന്റി ജേക്കബ് (ന്യു ജെഴ്‌സി).

മരുമക്കള്‍: റവ. ഫാ. ചെറിയാന്‍ മുണ്ടക്കല്‍ (നോര്‍ത്ത് ഈസ്റ്റ് ഡയോസിസ്, മലങ്കര ഓര്‍ത്തഡോക്‌സ് ചര്‍ച്ച്), തോമസ് കീപ്പനശേരില്‍, തോമസ് പാറേക്കാടന്‍, സാജു പള്ളത്ത്, ബാബു കീപ്പനശേരില്‍, ജേക്കബ് കോതമംഗലം, ജേക്കബ് വിളയില്‍, ബിബി ബാബു മാത്യു.
സംസ്‌കാരം പിന്നീട്
Join WhatsApp News
John Vettam 2020-05-15 19:48:36
Heartfelt condolences to Fr. Mundackal and family on the passing of dear Ammachi. I pray that God will bless her with eternal peace.
Manoj Elamthottathil 2020-05-15 20:28:49
My condolences to Thomas Keepsnasherry and Saramma Keepsnasherry.Praying for departed Ammachi.
Raju Mylapra 2020-05-15 21:03:14
"ഞാൻ നല്ല പോർ പൊരുതു; ഓട്ടം തികച്ചു; വിശ്വാസം കാത്തു. ഇനി നീതിയുടെ കിരീടം എനിക്കായി വച്ചിരിക്കുന്നു." ധന്യമായ ഒരു ജീവിതം നയിച്ച അമ്മച്ചിയുടെ ദേഹവിയോഗത്തിൽ കുടുംബാംഗങ്ങളോടുള്ള അനുശോചനം അറിയിക്കുന്നു.
josecheripuram 2020-05-15 22:01:24
I would like to talk to a Ammachi like her,how many of us saw&talked to our Ammachi&Appachan last?
Devaseachen Mathew 2020-05-16 08:54:35
My heartfelt condolences to THOMAS Parekkaden And family. May the soul Rest In Peace.
josecheripuram 2020-05-15 22:16:42
When I said about that "Ammachi"We also are "Ammachi&Appachans.Before you go to sleep to day call your loved ones,you may not get a chance to tell them,I LOVE YOU.
josecheripuram 2020-05-15 22:31:36
I am not talking about us,I am talking about our children,How many of them talked to you or saw you?
Thomas T Oommen 2020-05-15 23:26:06
അമ്മച്ചിയുടെ ദേഹ വിയോഗത്തിലുള്ള അനുശോചനം അറിയിക്കുന്നു . പ്രാർത്ഥനയോടെ .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക