Image

ഞാനും ഒരു മനുഷ്യനാണ്.., മകന്‍ കൂടെ ഇല്ലാത്ത വിഷമം എനിക്കുമുണ്ട്..: മനസ് തുറന്ന് ചെമ്പന്‍ വിനോദ്

Published on 15 May, 2020
ഞാനും ഒരു മനുഷ്യനാണ്.., മകന്‍ കൂടെ ഇല്ലാത്ത വിഷമം എനിക്കുമുണ്ട്..: മനസ് തുറന്ന് ചെമ്പന്‍ വിനോദ്
ലോക്ഡൗണ്‍ കാലത്ത് അകലെ ആയിരിക്കുന്ന ആദ്യ വിവാഹത്തില്‍ ജനിച്ച മകനെ കുറിച്ച് മനസ് തുറക്കുകയാണ്‌ചെമ്പന്‍ വിനോദ്. 
' മകന്‍ അവന്റെ അമ്മയോടൊപ്പം ന്യൂയോര്‍ക്കില്‍ ആണ് ഉള്ളത്. ഞാന്‍ ഇവിടെ കേരളത്തില്‍ ആണ് ജോലി ചെയ്യുന്നത് എന്നുള്ളതിനാല്‍ എനിക്ക് എപ്പോഴും ന്യൂയോര്‍ക്കില്‍ പോകാന്‍ സാധിക്കില്ല. അവിടെ വേനല്‍ കാലമാകുമ്പോള്‍ മാത്രമേ എനിക്ക് പോകാന്‍ സാധിക്കുകയുള്ളൂ. എന്റെ ഈ തിരക്കുകളും സിനിമാ ജീവിതവും എല്ലാം എന്റെ മകന്‍ മനസ്സിലാകുന്നുണ്ട്. അവന് അത് കുഴപ്പമില്ല. എന്നാല്‍ ഞാനും ഒരു മനുഷ്യനാണ് മകന്‍ കൂടെ ഇല്ലാത്ത വിഷമം എനിക്കും ഉണ്ട്'' - ഒരു മാധ്യമത്തോട് ചെമ്പന്‍ വിനോദ് പറഞ്ഞു




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക