Image

ജര്‍മനിയില്‍ എടത്വാമേള ജൂണ്‍ രണ്ടിന്‌

ജോസ്‌ കുമ്പിളുവേലില്‍ Published on 26 May, 2012
ജര്‍മനിയില്‍ എടത്വാമേള ജൂണ്‍ രണ്ടിന്‌
കൊളോണ്‍: കുട്ടനാടിന്റെ ഹൃദയത്തുടിപ്പുമായി ജര്‍മനിയിലെ കുട്ടനാടന്‍ മലയാളികളുടെ കൂട്ടായ്‌മയായ എടത്വാമേളയുടെ പതിനേഴാമത്‌ സമ്മേളനം കൊളോണ്‍ മ്യൂള്‍ഹൈമില്‍ നടക്കും.

ജൂണ്‍ രണ്‌ടിന്‌ (ശനി) വൈകുന്നേരം 4.30 ന്‌ ലീബ്‌ഫ്രൗവന്‍ ഹാളില്‍ (Liebfrauensaal, Adamstrasse 15, Cologne, Meulheim) റവ.ഡോ.മാത്യു കിളിരൂര്‍, ഫാ.ജേക്കബ്‌ ആലയ്‌ക്കല്‍ എന്നിവരുടെ കാര്‍മ്മികത്വത്തില്‍ നടക്കുന്ന ദിവ്യബലിയോടു കൂടി പരിപാടികള്‍ ആരംഭിക്കും. തുടര്‍ന്ന്‌ വിവിധ കലാപരിപാടികളും കുട്ടനാടന്‍ വിരുന്നും ഉണ്‌ടായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: അപ്പച്ചന്‍ ചന്ദ്രത്തില്‍ 02203 38954, സോബിച്ചന്‍ ചേന്നങ്കര 02336 83723, ജോസഫ്‌ ചുടുകാട്ടില്‍ 003647396,ജോയി കാടന്‍കാവില്‍ 0217183971, ടോമിച്ചന്‍ കണിയാംപറമ്പില്‍ 02241 911458, ഗ്രേസമ്മ കാട്ടൂര്‍ 02234 5603, ജോസുകുട്ടി കല്ലുപുരയ്‌ക്കല്‍ 0221 5995611, ബേബിച്ചന്‍ കൊച്ചാലുംമൂട്ടില്‍ 02203 54781, ബെന്നിച്ചന്‍ കോലത്ത്‌ 02131271279, അമ്മിണി മണമയില്‍ 02336 18965, ജോസഫ്‌ മുളപ്പന്‍ചേരില്‍ 02203 33139, തങ്കപ്പന്‍ പട്ടത്താനം 0220355254, തോമസ്‌ വടക്കിനേത്ത്‌ 02203 39748, ജോസ്‌ തോമസ്‌ കുറിച്ചിയില്‍ 0228 662572, ബാബു യോഗ്യാവീട്‌ 0221 7327757.
ജര്‍മനിയില്‍ എടത്വാമേള ജൂണ്‍ രണ്ടിന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക