മലയാളത്തിന്റെ പ്രിയ നടനും സംവിധായകനുമാണ് സൌബിന്‍ ഷാഹിര്‍. താരത്തിന്റെ മകന് ഒര്‍ഹാന്റെ ഒന്നാം പിറന്നാളാണ് ഇന്ന്. ഒര്‍ഹാന്റെ രസകരമായ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തുകൊണ്ടാണ് സൗബിന് മകന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിരിക്കുകയാണ്.
'ദൈവം നല്കിയ അമൂല്യമായ സമ്മാനം' എന്നാണ് സൗബിന് മകനെ കുറിച്ച് എഴുതിയിരിക്കുന്നത്. ജൂനിയര്‍ സൗബിക്ക് പിറന്നാള്‍ ആശംസകള്‍. ഇസുവിന്റെ ഒത്തിരി സ്നേഹം പങ്കുവച്ചുകൊണ്ട് കുഞ്ചാക്കോ ബോബനും എത്തി.