Image

പി. ജയചന്ദ്രന്റെ മേക്കോവര്‍ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറല്‍

Published on 11 May, 2020
പി. ജയചന്ദ്രന്റെ മേക്കോവര്‍ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറല്‍

മലയാളികളുടെ പ്രിയഗായകന്‍ പി ജയചന്ദ്രന്റെ പുത്തന്‍ മേക്കോവര്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍. മസിലും പെരുപ്പിച്ച്‌ ടി ഷര്‍ട്ടില്‍ ഒരു 'ഹോളിവുഡ്' സ്റ്റൈല്‍ ലുക്കില്‍ എത്തിയിരിക്കുകയാണ് ഭാവഗായകന്‍.

ആരാധകര്‍ക്കിടയിലും പുതിയ ലുക്കിന് വലിയ പ്രശംസകളാണ് ലഭിക്കുന്നത്. താടിയാണ് പ്രധാന ആകര്‍ഷണമെന്നാണ് ആരാധകര്‍ പറയുന്നു. സമൂഹമാധ്യമങ്ങളില്‍ ചിത്രം തരംഗമായിരിക്കുകയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക