Image

ട്രമ്പിന്റെ വിജയ സാധ്യത മങ്ങുകയാണോ? (ഏബ്രഹാം തോമസ്)

Published on 11 May, 2020
ട്രമ്പിന്റെ വിജയ സാധ്യത മങ്ങുകയാണോ? (ഏബ്രഹാം തോമസ്)
കരുത്തുറ്റ ഒരു സാമ്പത്തികാവസ്ഥയാണ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് എക്കാലവും പിടിച്ചു നില്‍ക്കാന്‍ സഹായിച്ചിട്ടുള്ളത്. തന്റെ മുന്‍ഗാമിയെ പോലെ പോപ്പുലര്‍ ആകാന്‍ 2016 ലെ തിരഞ്ഞെടുപ്പിലോ തുടര്‍ന്നുള്ള വാചകക്കസര്‍ത്തുകളിലൂടെയോ ട്രംപിന് കഴിഞ്ഞിട്ടില്ല. ഒരു മികച്ച വാഗ്മി, ഒരു വിഭാഗം ജനങ്ങളുടെ അചഞ്ചലമായ പിന്തുണ എന്നിവ മുന്‍ഗാമിയുടെ സാമ്പത്തിക രംഗത്തെ കോട്ടങ്ങള്‍ മറച്ചു വയ്ക്കുവാന്‍ സഹായിച്ചു. ട്രംപിന്റെ കാര്യം നേരെ വിപരീതമാണ്. വാഗ്‌ധോരണികള്‍ പലരെയും പിണക്കുകയും ശത്രുക്കളാക്കുകയും ചെയ്യുന്നു.

തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ ഓരോന്നായി നടപ്പാക്കുവാന്‍ ട്രംപ് പ്രത്യേക ശ്രദ്ധ. പല തരത്തിലുള്ള എതിര്‍പ്പുകള്‍ കാരണം പലതും നടപ്പാക്കുവാന്‍ കഴിഞ്ഞില്ല. ചിലതൊക്കെ നടപ്പാക്കുകയും ചെയ്തു. ബ്ലൂ കോളര്‍ വര്‍ക്കേഴ്‌സിന് വലിയ വാഗ്ദാനങ്ങള്‍ നല്‍കിയാണ് ട്രംപ് അവരുടെ വിശ്വാസം നേടിയെടുത്തത്. പതുക്കെ പതുക്കെ വിദേശത്തേയ്ക്കു പൊയ്‌ക്കൊണ്ടിരുന്ന നിര്‍മ്മാണ തൊഴിലുകള്‍ അമേരിക്കയില്‍ തന്നെ പിടിച്ചു നിര്‍ത്താന്‍ കഴിഞ്ഞു. തൊഴിലില്ലായ്മ നിരക്ക് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞതായി. നാലു വര്‍ഷത്തെ പ്രകടനം രണ്ടാമതൊരു ഊഴത്തിന്റെ സ്വപ്നത്തിന് കരുത്തേറിയ ചിറകുകള്‍ നല്‍കി. ആത്മപ്രശംസയും അമിതമായ ആത്മവിശ്വാസവും വാക്കുകളില്‍ വര്‍ധിച്ചു.

അപ്പോഴാണ് കോവിഡ്-19 മഹാമാരി പടര്‍ന്നു പിടിക്കുവാനും പതിനായിരങ്ങളുടെ ജീവന്‍ അപഹരിക്കുവാനും ആരംഭിച്ചത്. സ്ഥിതിഗതികളുടെ ഗൗരവം മനസ്സിലാക്കാന്‍ കഴിയാതെ പോയതിന് വലിയ വില തുടര്‍ന്നും നല്‍കേണ്ടിയിരിക്കുകയാണ്. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് കരുത്തുറ്റ ഒരു സമ്പദ്വ്യവസ്ഥയുടെ പിന്‍ബലത്തില്‍ ട്രംപ് തന്റെ രണ്ടാമൂഴത്തിന്റെ പ്രചരണം ആരംഭിക്കുവാന്‍ പദ്ധതി ഇട്ടിരുന്നതാണ്. ഇക്കഴിഞ്ഞ ഏപ്രിലില്‍ 20 മില്യന്‍ തൊഴില്‍ നഷ്ടമായി. തൊഴില്ലായ്മ 14.7% ആയി. ഇത് ഗ്രേറ്റ് ഡിപ്രഷനുശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണ്.

ഇത്രവേഗം ഇത്ര ഭീമമായി സാമ്പത്തികാവസ്ഥ തകരുന്നത് അമേരിക്കയുടെ ചരിത്രത്തില്‍ ഇതാദ്യമാണ്. ട്രംപിനെ കാര്യമായി സഹായിക്കേണ്ട ചില സംസ്ഥാനങ്ങളാണ് തകര്‍ച്ചയിലായിരിക്കുന്നത്. ഇപ്പോള്‍ പ്രസിഡന്റിന് ഒരു കാര്യം കൂടി ഈ വോട്ടര്‍മാരെ പറഞ്ഞ് മനസ്സിലാക്കേണ്ടതുണ്ട്. തൊഴിലില്ലായ്മ ഇത്രയും വര്‍ധിച്ചതു മഹാമാരി മൂലമാണ്. തന്റെ പൊതുജനാരോഗ്യ നടപടികളിലെ പാളിച്ച മൂലമല്ല മഹാമാരി നശിപ്പിച്ചത് വീണ്ടും കെട്ടിപ്പടുക്കുവാന്‍ തനിക്ക് ഒരു അവസരം കൂടി നല്‍കണമെന്നും ട്രംപ് അഭ്യര്‍ത്ഥിക്കുന്നു.

എനിക്ക് ചെയ്യാന്‍ കഴിയുന്നതാണിത്. ഞാന്‍ തിരിച്ചു കൊണ്ടു വരും. എല്ലാവര്‍ക്കും ഇതറിയാം. ഇതില്‍ ആശ്ചര്യകരമായി ഒന്നും ഇല്ല. സംഭവിച്ച നഷ്ടത്തിന് ഞാനാണ് ഉത്തരവാദിയെന്ന് ഡെമോക്രാറ്റുകള്‍ പോലും പറയില്ല. ട്രംപ് അവകാശപ്പെട്ടു.എന്നാല്‍ തൊഴിലവസരങ്ങള്‍ പുനഃസൃഷ്ടിക്കുന്നത് അത്ര എളുപ്പമല്ലെന്ന് സാമ്പത്തിക വിദഗ്ദ്ധര്‍ പറയുന്നു. 1933 ല്‍ തൊഴിലില്ലായ്മ 25% വരെ എത്തിയിരുന്നു. ഇപ്പോള്‍ ഏപ്രിലിലെ കണക്കുകള്‍ മാറി ഈ നിലയില്‍ തൊഴിലില്ലായ്മ എത്തിയിട്ടുണ്ടാകാം. തങ്ങള്‍ക്ക് ഇപ്പോഴും തൊഴിലുണ്ട് എന്ന് കരുതുന്ന പലര്‍ക്കും ഇതിനകം തൊഴില്‍ നഷ്ടപ്പെട്ടിട്ടുണ്ടാകാം എന്ന് സാമ്പത്തിക വിദഗ്ദ്ധര്‍ പറയുന്നു. 1930 ല്‍ സംഭവിച്ചതിനെക്കാള്‍ വളരെ വേഗത്തിലാണ് ഇപ്പോള്‍ തൊഴില്‍ നഷ്ടപ്പെടുന്നത്. ഈ വേഗത യഥാര്‍ത്ഥത്തില്‍ അമേരിക്കക്കാരെ ആശ്ചര്യപ്പെടുത്തുന്നതാണ്. ഇതിന് മാറ്റം ഉണ്ടാകുമെന്ന് വിശ്വസനീയമായ ഒരു ഉറപ്പ് ട്രംപില്‍ നിന്നും വോട്ടര്‍മാര്‍ പ്രതീക്ഷിക്കുന്നു.

വൈറ്റ് ഹൗസിന് ഈ തകര്‍ച്ച സാമ്പത്തിക നയങ്ങളുടെ പരിണിത ഫലം മൂലമല്ല മറിച്ച് അസാധാരണമായ ഗോളാന്തര മഹാമാരി മൂലമാണെന്ന് അടിവരയിട്ട് പറയാന്‍ കഴിയും. റിപ്പബ്ലിക്കന്‍ നയതന്ത്രജ്ഞനും മിറ്റ് റോംനിയുടെ 2012 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചരണ വിഭാഗം മുതിര്‍ന്ന ഉപദേശകനുമായിരുന്ന കെവിന്‍ മാഡ്ഡന്‍ പറഞ്ഞു.

ചരിത്രം മുന്നറിയിപ്പു നല്‍കുന്നത് ട്രംപിന് മുന്നില്‍ വലിയ പ്രതിസന്ധികള്‍ ഉണ്ടാവും എന്നാണ്. ഗ്രേറ്റ് ഡിപ്രഷന്റെ കാലത്ത് പ്രസിഡന്റായിരുന്ന ഹെര്‍ബര്‍ട്ട് ഹൂവര്‍ രണ്ടാമൂഴത്തിന് ശ്രമിച്ചപ്പോള്‍ 1932 ലെ തിരഞ്ഞെടുപ്പില്‍ വലിയ പരാജയം ഏറ്റുവാങ്ങി. ജോര്‍ജ് എച്ച് ഡബ്ല്യു ബുഷ്, ജി കാര്‍ട്ടര്‍ എന്നിവരും പരാജയപ്പെട്ടൂ. ബറാക്ക് ഒബാമ മാത്രമാണ് രക്ഷപ്പെട്ടത്.
Join WhatsApp News
Benjamin 2020-05-11 08:47:06
അഹങ്കാരത്തിന് കൊമ്പ് മുളച്ചാൽ അതൊടിക്കാൻ കൊറോണക്ക് കഴിയും.
Boby Varghese 2020-05-11 08:52:38
I think creepy Joe's days are numbered. Look for a new candidate for the Democrats.
Kridarthan 2020-05-11 10:56:06
Democrats support China and WHO, sleepy Joe in his basement , Nancy Pelosi is hiding somewhere , the whole world is against China except Democratic party and Bill Gates , Obama attacked Trump on Covid-19 issue , what he did after two major virus attack during his time, he contributed money to China and Iran, who will vote for Democrats, they don't have VP candidate either .
truth and justice 2020-05-11 11:27:38
.What Obama did during 8yrs reigning loosing all the money and giving to Iran and muslim countries. The american debt increased to trillions.Sleepy Joe was VP during that time and the same guy going to be next President forget about and the country will be losing further.Right now for economy and good morality Trump is good,better and best.This is American peoples opinion.
Pastor Abraham 2020-05-11 11:29:11
Does everyone realize Trump has not given America one day of PEACE, since he took office. Between scandals, corruption, bad policies, lies, lawsuits, coverups, nepotism, racism, conflicts of interest, self-interest, obstruction of justice, abuse of power etc. how did we survive? How can a god fearing Malayaee support this nasty man? God will punish you inch by inch if you support this EVIL
Shaji P Ninan CPA 2020-05-11 11:37:03
If Trump’s tax returns were good enough for me over a decade ago, they're good enough for the American people now. The Supreme Court should help ensure all presidents are transparent about their finances and - as the Constitution demands - can't be bribed:
George Kurian, NJ 2020-05-11 12:54:25
Bloomberg reporter Tim O’Brien, who has seen Donald Trump’s tax returns after the future president sued him for libel in 2006, revealed on Monday the reason, he believes, the president is hiding his taxes. O’Brien’s report comes after Trump promoted the reopening of his Rancho Palos Verdes, California, golf course over the weekend – despite the country being in the middle of a pandemic. “Is Trump pushing businesses to reopen despite ongoing perils attached to the coronavirus because it’s best for the country?” O’Brien wrote. “Or is it because COVID-19 has battered his family’s fortunes? Or is it simply because he has the upcoming presidential election in mind? Who knows. But we are more than three years into this presidency and the same questions that have hung over Trump from the moment he launched his bid for the White House still linger: What are the contours of his personal finances and how do they inform his actions and policies?” “During the course of the litigation, Trump resisted releasing his tax returns and other financial records,” O’Brien wrote. “My lawyers got the returns, and while I can’t disclose specifics, I imagine that Trump is hesitant to release them now because they would reveal how robust his businesses actually are and shine a light on some of his foreign sources of income.” Trump’s fight to keep his tax returns private suggests he’s hiding something, O’Brien wrote, and he said the documents he saw over a decade ago suggests some highly suspect financial entanglements and possible criminal activity. “If all of this information from Trump’s taxes, bankers and accountants was good enough for me over a decade ago, it’s certainly good enough for Congress and the Manhattan district attorney today,” O’Brien wrote. “It’s also good enough for the American people. If we’ve learned one thing from the Trump presidency it’s that it’s no longer enough to rely on tradition when it comes to the Oval Office and financial transparency. Financial transparency should be a requirement for all presidents going forward — and the Supreme Court would do well to help pave the way.”
CID Moosa 2020-05-11 14:46:46
Malayalees CPAs actullay helping Malayalees for tax evasion. If you go to them, they will tell you how to falsify the charity contributions. Trump's charity organisation was fined two million dollars . So, don't make your garbage statement here if you are true CPA.
JACOB 2020-05-11 15:09:59
Obama and Biden shipped out American manufacturing jobs to China and received big rewards under the table. VP Biden's son, Hunter Biden, received a $1.5 Billion hedge fund from China. Hunter has zero experience in this field. It is called Quid Pro Quo. I think Joe "Dementia" Biden should stay in the race. That will guarantee a victory for Trump. Both Obama and Biden's roles are now being investigated by prosecutor John Durham for framing Flynn and thereby bringing down the presidency of Trump. If Trump wins re-election, Obama will move to Kenya to escape prosecution. Biden will not face any prosecution because of inability to understand the proceedings and his old age.
Anthappan 2020-05-11 22:43:19
1.3 Million Americans tested positive and 80000 lost their life and we have a president keeps on telling lie, fighting with journalists, and act like a child out of control. It is amazing that some malayalees still believe that he is a great leader. Folks; you guys are fooling yourself. A bad workman blames the tool and that is what is your boss and you guys are doing. If you keep on blaming Obama and Biden, coronavirus is not going to go away. So, tell your president, if you have influence and believe that he will listen to you guys, stop bickering and delegate responsibility to the right people and resign.
PASTORAL QUESTION 2020-05-15 06:22:26
Dear Pastor, You accused President Trump of many "crimes". I have the following questions for you: 1. How many of those crimes are you not guilty of? 2.One of the great teachers in history has said the following; " He that is without sin among you, let him first cast a stone at her". Are you qualified ? 3. We all are worried about the corona virus now. Shouldn't you be going out and healing the sick? 4.By the way, have you returned the stimulus check back to the IRS? 5. Wouldn't it be safe staying in one boat instead of two? Finally, if you are a real "Pastor", answer the questions. If you cannot answer, you are just another COWARD.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക