Image

അമ്മ (മോൻസികൊടുമൺ)

Published on 10 May, 2020
അമ്മ (മോൻസികൊടുമൺ)
സ്വാന്ത-
നമേകിയുമ്മനൽകിയമ്മ
തഴുകിതലോടികുഞ്ഞിളംമേനിയിൽ
കരയാൻവിതുമ്പുമെന്നെനോക്കി -
പാൽകുപ്പികാട്ടിചിരിപ്പിക്കുമ മ്മ
കുഞ്ഞിളംമേനിയിലെണ്ണപുരട്ടിയമ്മ
ആവോളമെന്നെകരുതിയകാലം
ഇന്നുവളർന്നുഞാൻമുട്ടനായി
വാനോളമെത്തിമിടുക്കനായി
ആരേയുംവെല്ലുംപണ്ഡിതനായി
നാടിനുംവീടിനുംകീർത്തിയായി
ആരുതന്നുയീസൗഭാഗ്യമെല്ലാം
അന്നമ്മതന്നയനുഗ്രഹമല്ലേ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക