അമ്മ മനം (കവിത: രേഖാ ഷാജി)
SAHITHYAM
09-May-2020
SAHITHYAM
09-May-2020

സ്നേഹത്തിൻ സപ്ത സ്വര രാഗ
ഗംഗ യാകുമീ മമ ഹൃദയം.
സ്നിഗ്ദ്ധ മാം കാരുണ്യ വർഷമായൊഴുകുന്ന
മനസമേതുണ്ട്ലകിൽ
ഗംഗ യാകുമീ മമ ഹൃദയം.
സ്നിഗ്ദ്ധ മാം കാരുണ്യ വർഷമായൊഴുകുന്ന
മനസമേതുണ്ട്ലകിൽ

അമ്മയെന്ന വിശുദ്ധ
വികാരമല്ലേ
ക്ഷമയുടെ മറുവാക്കായി മാറുവാൻ കഴിയുന്ന
ആർദ്രമാം ഭാവമാണമ്മ.
സമവാക്യമാകുവാനാകില്ല ഒന്നിനും
അമ്മതൻ നിസ്വാർത്ഥ സ്നേഹ വ
ർ ഷത്തിനും
വാത്സല്യം നിറയും മധുരഭാവത്തിനും.
പ്രപഞ്ചത്തിൽ നിറയുന്ന കെടാത്ത ദീപജ്വാലയാണമ്മ.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments